ആലീസ് ജോസഫ് വെട്ടിക്കാട്ടുപറമ്പില്‍ നിര്യാതയായി

ഫിലഡല്‍ഫിയ: കുറുപ്പന്തറ വെട്ടിക്കാട്ടുപറമ്പില്‍ ജോസഫ് വി. ജോര്‍ജിന്റെ (ജോസ്) ഭാര്യ ആലീസ് ജോസഫ് (ജെസ്സി, 57) ഫിലഡല്‍ഫിയയില്‍ നിര്യാതയായി. പൊന്‍കുന്നം ഇളംകുളം പൂവത്തുംമൂട്ടില്‍ കുടുംബാംഗമാണ് പരേത. സഹോദരങ്ങള്‍: സൂസി തോമസ് വേങ്ങല്ലൂര്‍ ഇളംകുളം, ലൗലി കുര്യന്‍ നെല്ലാരിക്കായില്‍ കാപ്പാട്, പരേതയായ ആന്‍സി അലക്‌സാണ്ടര്‍ മണിയങ്ങാട് മൂഴൂര്‍, ജോസ് ജേക്കബ് പൂവത്തുംമൂട്ടില്‍ ഇളംകുളം, മേഴ്‌സി കുര്യന്‍ കുഴിയത്ത്…
സെന്റ് ആന്റണീസ് കൂടാരയോഗത്തിന് നവനേതൃത്വം

ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ കീഴിലുള്ള സെന്റ് ആന്റണീസ് കൂടാരയോഗത്തിന്റെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജസ്റ്റിന്‍ വണ്ടന്നൂരിന്റെ ഭവനത്തില്‍ നടന്ന കൂടാരയോഗ പ്രാര്‍ഥന യോഗത്തിനു ശേഷമാണ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നത് . അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ജനറല്‍ കോര്‍ഡിനേറ്റര്‍ ആയി ബിനു വാക്കേലും…
ചിക്കാഗോ എക്യൂമെനിക്കല്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 17-ന്

ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നംവബര്‍ 17-നു നടക്കുന്ന പന്ത്രണ്ടാമത് ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യൂത്ത് കണ്‍വീനര്‍മാരായ ജോജോ ജോര്‍ജ്, കെവിന്‍ കവലയ്ക്കല്‍, മെല്‍ജോ വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ രജതജൂബിലി വര്‍ഷമായിരുന്ന 2007-ല്‍ കൂടുതല്‍ യുവാക്കളെ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തോട് ചേര്‍ത്ത് കൊണ്ടുവരിക എന്ന ആശയത്തോടെയാണ് ഈ സ്‌പോര്‍ട്‌സ്…

ഓഖി: മൽസ്യത്തൊഴിലാളികൾക്കു നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കണമെന്ന് ബിനോയ് വിശ്വം. ശബരിമല: സുരക്ഷ ശക്തം; തൊഴിലാളികള്‍ക്കു തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കി. തിരുവനന്തപുരത്തെ പ്ലാസ്റ്റിക് ഉൽപന്ന ശാലയിൽ വൻ തീപിടിത്തം; 500 കോടിയുടെ നഷ്ടം. ഐജിയെ അധിക്ഷേപിച്ചു; ബി.ഗോപാലകൃഷ്ണന് എതിരെ കേസ്. മാനംതൊട്ട് മോദിയുടെ സ്വപ്നം; കൊടുങ്കാറ്റിലും ഭൂകമ്പത്തിലും ഉലയാത്ത ഉരുക്കുമനുഷ്യൻ. പിണറായിയോടുള്ള വിയോജിപ്പ് കാരണമാണ് മറ്റുള്ളവർ…