പണമെല്ലാം അംബാനിക്ക്; കർഷകർക്കു കിട്ടുന്നതു ശൂന്യമായ പ്രസംഗം: മോദിക്കെതിരെ രാഹുൽ. ക്ഷേത്രങ്ങളിൽ കാണിക്കയിടരുത്; ആഹ്വാനത്തിന്റെ പേരില്‍ അറസ്റ്റ് വരിക്കാനും തയ്യാർ: ശശികല. കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ തള്ളി; രഹ്ന ഫാത്തിമയെ ജയിലിൽ എത്തി ചോദ്യം ചെയ്യാം. സുരേന്ദ്രനെ കള്ളക്കേസുകളില്‍ കുടുക്കി ദ്രോഹിക്കുന്നു; ഹൈക്കോടതിയെ സമീപിക്കുമെന്നു ബിജെപി. ശബരിമല തീര്‍ഥാടനത്തിന്റെ പൂര്‍ണ മേല്‍നോട്ടം നിരീക്ഷകസമിതിക്ക്; ഉറപ്പിച്ച് ഹൈക്കോടതി.…
കോണ്‍സുലര്‍ സഞ്ജയ് കുമാര്‍ പാണ്ഡെക്ക് സ്വീകരണം നവംബര്‍ 29 ന്

കാലിഫോര്‍ണിയ: ഇന്ത്യന്‍ കോണ്‍സുലര്‍ ജനറലായി (കാലിഫോര്‍ണിയ) ചുമതലയേറ്റ സഞ്ജയ് കുമാര്‍ പാണ്ഡെക്ക് യു എസ് ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ട്‌നര്‍ ഫോറം സ്വീകരണം നല്‍കുന്നു. നവംബര്‍ 29 വ്യാഴാഴ്ച വൈകിട്ട് 4 മുതല്‍ 6 വരെ പലൊ ആള്‍ട്ടൊ ഷെറാട്ടന്‍ ഹോട്ടലിലാണ് സ്വീകരണ സമ്മേളനം ഒരുക്കിയിരിക്കുന്നതെന്ന് കോര്‍ഡിനേറ്റര്‍ ദീപ്തി അറിയിച്ചു. നവംബര്‍ 14നായിരുന്നു ഒഡീഷ്യയില്‍ ഇന്ത്യന്‍ അംബാസിഡറായിരുന്ന…
യു എസ് കോണ്‍ഗ്രസ്സ് മെജോറട്ടി ലീഡര്‍ സ്ഥാനത്തേക്ക് നാന്‍സി പെലോസിക്ക് പാര്‍ട്ടി നോമിനേഷന്‍

വാഷിംഗ്ടണ്‍ ഡി സി: നവംബര്‍ 6 ലെ ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 116ാമത് യു എസ് കോണ്‍ഗ്രസ്സില്‍ ഭൂരിപക്ഷം ലഭിച്ച ഡമോക്രാറ്റിക്ക് പാര്‍ട്ടി മെജോറട്ടി ലീഡറായി നാന്‍സി പെലോസിയെ പാര്‍ട്ടി നോമിനേറ്റ് ചെയ്തു. നവംബര്‍ 28 ബുധനാഴ്ച നടന്ന പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ 203 വോട്ടുകള്‍ നാന്‍സിക്ക് അനുകൂലമായി രേഖപ്പെടുത്തിയപ്പോള്‍ 32 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു.…
ഇന്ത്യന്‍ വംശജന്‍ സുരേഷ് ഷാ ടെക്‌സസില്‍ വെടിയേറ്റ് മരിച്ചു

ലൂയിസ്വില്ല (ടെക്‌സസ്): ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ സുരേഷ് ഷാ (സാം46) ടെക്‌സസിലെ ലൂയിസ് വില്ലയില്‍ നവംബര്‍ 26 തിങ്കളാഴ്ച രാത്രി 10 മണിക്ക് വെടിയേറ്റു മരിച്ചു. ജെയ് ശക്തി ഗ്ലോബല്‍ ഇന്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുളള ലിക്വര്‍ ഷോപ്പിന്റെ ഉടമസ്ഥരിലൊരാളായിരുന്നു സാം. തിങ്കളാഴ്ച രാത്രി 10 മണിക്ക് ഷോപ്പ് അടയ്ക്കുന്നതിനിടയില്‍ കറുത്ത വസ്ത്രവും മുഖമൂടിയും ധരിച്ചു എത്തിയ…
Malayalam News Daily Highlights 29-11-2018

പ്രളയ രക്ഷാപ്രവർത്തനം: വിമാനത്തിന് ബില്ലുമായി വ്യോമസേന; കേന്ദ്രത്തിന് നൽകേണ്ടത് 290 കോടി. അയ്യപ്പനോട് കളിക്കരുത്; കോടതി നിർദേശവും അയ്യപ്പന്റെ കളി: കടകംപള്ളി. സർക്കാർ നിലപാടുകൾ സ്വീകരിക്കപ്പെടുന്നു; ബിജെപി സമരം അവസാനിപ്പിച്ചത് നല്ലത്: മുഖ്യമന്ത്രി പിണറായി. നോട്ട് നിരോധനം കനത്ത സാമ്പത്തിക ആഘാതമുണ്ടാക്കി: മുൻ സാമ്പത്തിക ഉപദേഷ്ടാവ്. ഐസക് സമൂഹമാധ്യമത്തിലൂടെ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നു: രമേശ് ചെന്നിത്തല. രഹ്ന…
മിസ്സിസിപ്പി സെനറ്റ് സീറ്റില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് ജയം

മിസ്സിസിപ്പി: നവംബര്‍ 6 ന് നടന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ മിസ്സിസിപ്പിയില്‍ നിന്നും യു എസ് സെനറ്റിലേക്ക് മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ ആര്‍ക്കും 50 ശതമാനം വോട്ടുകള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നവംബര്‍ 27 ന് നടന്ന റണ്‍ ഓഫ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി സില്‍ഡി ഹൈഡ് സ്മിത്തിന് (59) വന്‍ വിജയം. നവംബര്‍ 27ന് 95 % വോട്ടുകള്‍…
എ.ടി.എമ്മില്‍ നിന്നും 20 ഡോളറിനു പകരം 100 ഡോളര്‍

ഹാരിസ് കൗണ്ടി (ഹൂസ്റ്റണ്‍): ഹാരിസ് കൗണ്ടി എടിഎമ്മില്‍ നിന്നും 20 ഡോളറിന് പകരം 100 ഡോളര്‍ ബില്‍ ലഭിച്ചവര്‍ക്ക് അത് സൂക്ഷിക്കാമെന്ന് ബാങ്ക് ഓഫ് അമേരിക്കന്‍ അധികൃതര്‍. എഫ്എം 1960 ഐ 45 ല്‍ സ്ഥിതി ചെയ്യുന്ന എടിഎമ്മില്‍ നിന്നും തുക എടുക്കുന്നതിന് ശ്രമിച്ച വ്യക്തിക്ക് 20 ഡോളറിനു പകരം എല്ലാം നൂറു ഡോളറിന്റെ ബില്ലാണ്…
പിറവം പള്ളി തര്‍ക്കത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പോ ? ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: പിറവം പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്ക കേസില്‍ സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ സർക്കാരിന് ഇരട്ടത്താപ്പെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. ശബരിമലയിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ആയിരക്കണക്കിന് പൊലിസിനെ സർക്കാർ വിന്യസിക്കുന്നുണ്ട്. എന്നാല്‍, പിറവത്ത് 200 പേർക്ക് സംരക്ഷണം നൽകാതിരിക്കാൻ പറയുന്ന ന്യായങ്ങൾ കോടതിക്കും സാധാരണക്കാർക്കും മനസിലാകുന്നില്ലെന്ന് കോടതി പറഞ്ഞു. പിറവം വിഷയം ഒത്തുതീർക്കാൻ…
തോമസ് മാത്യു (റോയ്) ഫ്ലോറിഡയിൽ നിര്യാതനായി – പൊതുദർശനം ശനിയാഴ്ച

കൂപ്പർ സിറ്റി (സൗത്ത് ഫ്ലോറിഡ): അയിരൂർ പ്ലാങ്കമൺ പൊടിപ്പാറ ആനക്കല്ലിൽ പരേതരായ എ.എം. തോമസിന്റെയും മറിയാമ്മ തോമസിന്റെയും മകൻ തോമസ് മാത്യു (റോയ് -62) സൗത്ത് ഫ്ലോറിഡായിൽ നവംബർ 24 നു നിര്യാതനായി. ദീർഘകാലം കുവൈറ്റിൽ ജോലി ചെയ്ത റോയ്, ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സ്ഥിരതാമസത്തിനായി ഫ്ലോറിഡായിൽ എത്തിയത്. കുവൈറ്റ് സെന്റ് ജോൺസ് മാർത്തോമാ ഇടവകയുടെ സജീവ…