Malayalam News Daily Highlights 30-11-2018

പണമെല്ലാം അംബാനിക്ക്; കർഷകർക്കു കിട്ടുന്നതു ശൂന്യമായ പ്രസംഗം: മോദിക്കെതിരെ രാഹുൽ.

ക്ഷേത്രങ്ങളിൽ കാണിക്കയിടരുത്; ആഹ്വാനത്തിന്റെ പേരില്‍ അറസ്റ്റ് വരിക്കാനും തയ്യാർ: ശശികല.

കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ തള്ളി; രഹ്ന ഫാത്തിമയെ ജയിലിൽ എത്തി ചോദ്യം ചെയ്യാം.

സുരേന്ദ്രനെ കള്ളക്കേസുകളില്‍ കുടുക്കി ദ്രോഹിക്കുന്നു; ഹൈക്കോടതിയെ സമീപിക്കുമെന്നു ബിജെപി.

ശബരിമല തീര്‍ഥാടനത്തിന്റെ പൂര്‍ണ മേല്‍നോട്ടം നിരീക്ഷകസമിതിക്ക്; ഉറപ്പിച്ച് ഹൈക്കോടതി.

ജനസംഘവുമായി ചേർന്ന പിണറായിക്ക് ഭൂരിപക്ഷം 4401; മാരാർക്ക് നായനാരുടെ പിന്തുണയും: ചെന്നിത്തല.

പൊലീസുകാർക്ക് ഗുഡ് സർവീസ് എൻട്രി നൽകുമെങ്കിൽ ഇനിയും ശബരിമലയ്ക്കു പോകും: ശശികല.

സുരേന്ദ്രൻ ജയിലിൽ തുടരും; ചിത്തിര ആട്ടത്തിരുന്നാൾ സംഘർഷത്തിനും ജാമ്യമില്ല.

മുൻകൂർ അനുമതി വാങ്ങണം; മന്ത്രിമാരെ കാണുന്നതിൽ മാധ്യമങ്ങൾക്ക് കർശന നിർദേശം.

ആചാരങ്ങള്‍ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നില്ലെങ്കില്‍ കോടതി ഇടപെടേണ്ടതില്ല- ജസ്റ്റിസ് കുര്യന്‍ ജോസഫ്.

യുവതി പ്രവേശനമല്ല വിഷയമെന്ന് ഒ. രാജഗോപാലും; ഒത്തു തീർപ്പിന് തയ്യാറെന്നും എം.എൽ.എ.

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് സല്യൂട്ടെന്ന് മേധാ പട്കര്‍.

കോൺഗ്രസ് പ്രകടനപത്രിക: രാജസ്ഥാനിൽ തൊഴിൽരഹിതർക്ക് 3500 രൂപ വേതനം.

ബന്ധം മെച്ചപ്പെടണമെങ്കിൽ പാകിസ്താന്‍ മതേതര രാജ്യമാകണം- ബിപിന്‍ റാവത്ത് .

മോഹന്‍ലാലിന് വേണ്ടി വനംവകുപ്പ് ചട്ടലംഘനം നടത്തിയെന്ന് സി.എ.ജി.

ഗര്‍ഭിണിക്ക് തന്റെ ഹെലികോപ്ടറിലിടം നല്‍കി അരുണാചല്‍ ഗവര്‍ണര്‍.

നസിറുദ്ദീന്‍ വധക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു.

Share This Post