Malayalam News Daily Highlights 29-11-2018

Malayalam News Daily Highlights 29-11-2018

പ്രളയ രക്ഷാപ്രവർത്തനം: വിമാനത്തിന് ബില്ലുമായി വ്യോമസേന; കേന്ദ്രത്തിന് നൽകേണ്ടത് 290 കോടി.

അയ്യപ്പനോട് കളിക്കരുത്; കോടതി നിർദേശവും അയ്യപ്പന്റെ കളി: കടകംപള്ളി.

സർക്കാർ നിലപാടുകൾ സ്വീകരിക്കപ്പെടുന്നു; ബിജെപി സമരം അവസാനിപ്പിച്ചത് നല്ലത്: മുഖ്യമന്ത്രി പിണറായി.

നോട്ട് നിരോധനം കനത്ത സാമ്പത്തിക ആഘാതമുണ്ടാക്കി: മുൻ സാമ്പത്തിക ഉപദേഷ്ടാവ്.

ഐസക് സമൂഹമാധ്യമത്തിലൂടെ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നു: രമേശ് ചെന്നിത്തല.

രഹ്ന ഫാത്തിമയ്ക്കെതിരായ കേസ്: പത്തനംതിട്ട കോടതി നാളെ വിധി പറയും.

കാണിക്ക ഇടരുതെന്ന പ്രചാരണം സ്വകാര്യക്ഷേത്രങ്ങളെ വളർത്താൻ: ദേവസ്വം ബോർഡ്.

മാലയിട്ട യുവതികൾക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു: യുവാവിനു നേരെ ആക്രമണം.

നവജ്യോത് സിദ്ദുവിന് ഇവിടത്തേക്കാൾ സ്നേഹം പാക്കിസ്ഥാനിൽ കിട്ടുന്നു: കേന്ദ്രമന്ത്രി.

‘ഞങ്ങൾ തമ്മിൽ നല്ല ബന്ധം, പലതും ഒരുമിച്ചു ചെയ്യാനുണ്ട്’: ടിഡിപി സഖ്യത്തെപ്പറ്റി രാഹുൽ.

ശബരിമല: ബിജെപി പ്രക്ഷോഭം നിർത്തുന്നു, ഇനി സമരം ആചാര ലംഘനമുണ്ടായാൽ മാത്രം.

ദേവസ്വം ബോർഡിന്റേത് യുവതീപ്രവേശം അനുവദിക്കരുതെന്ന നിലപാട്: കടകംപള്ളി സുരേന്ദ്രന്‍.

കെ.സുരേന്ദ്രനെതിരെ വീണ്ടും പൊലീസ്; കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് വാദം.

ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹം ഹൈസിസ് വിക്ഷേപിച്ചു.

വരുമാന ക്ഷാമത്തിൽ ശബരിമല; ഇതുവരെ 25.46 കോടിയുടെ കുറവ്.

Share This Post