ഗോവ ചലച്ചിത്രമേള: ചെമ്പൻ വിനോദ് മികച്ച നടൻ, ലിജോ ജോസ് സംവിധായകന്.
അയ്യപ്പനെ കാണാൻ പത്ത് മാസം പ്രായമായ കുഞ്ഞും; കൗതുകത്തോടെ പൊലീസ് സംഘം.
നെയ്യാറ്റിൻകര സനലിന്റെ മരണം: മൃതദേഹത്തിൽ മദ്യത്തിന് സമാന ഗന്ധമെന്ന് റിപ്പോർട്ട്.
ബന്ധുനിയമന വിവാദം: രേഖകൾ മറച്ചു വച്ച് മന്ത്രി ജലീലിന്റെ ഓഫിസ്.
പിറവം പള്ളി: സർക്കാരിന് ഇരട്ടത്താപ്പെന്ന് ഹൈക്കോടതി.
സെന്റിനലി സമൂഹം കുടിയേറ്റ നയത്തിന്റെ മാതൃകയെന്ന് ഓസ്ട്രേലിയൻ സെനറ്റർ.
കേരളത്തിലെ രണ്ട് ബ്രാൻഡ് കുപ്പിവെള്ളത്തിൽ ഇ കോളി: ആരോഗ്യ മന്ത്രി.
നിയന്ത്രണം പിൻവലിക്കേണ്ടെന്നു മുഖ്യമന്ത്രി; അടിയന്തര പ്രമേയത്തിന് അനുമതിയില്ല.
ശബരിമലയിൽ മുഖ്യമന്ത്രിക്ക് അനാവശ്യ തിടുക്കം, എടുത്തുചാട്ടം: വിമർശിച്ച് സിപിഐ.
മകരവിളക്ക് തെളിക്കാനുള്ള മലയരയ വിഭാഗത്തിന്റെ അവകാശം തിരികെ നൽകണം: രാഹുൽ ഈശ്വർ.
തൃപ്തി ദേശായിയെ തടഞ്ഞതിനും കേസ്; പൊലീസിന് വൈരാഗ്യബുദ്ധിയെന്ന് കെ.സുരേന്ദ്രൻ.
ആരാധനാ സ്വാതന്ത്ര്യം തടഞ്ഞ തന്ത്രിക്കെതിരെ നടപടി പരിഗണനയിൽ: മുഖ്യമന്ത്രി.
പന്തളത്ത് അപ്പവും അരവണയും വിലക്കുറവിൽ എന്നത് നുണ: ദേവസ്വം ബോർഡ്.
കെവിൻ വധക്കേസ് പരിഗണിക്കുന്നത് അടുത്ത മാസം ആറിന്.
ഭക്തർക്ക് പിന്തുണ; കറുപ്പണിഞ്ഞ് നാല് എംഎൽഎമാർ സഭയിൽ.