Malayalam News Daily Highlights 24-11-2018

Malayalam News Daily Highlights 24-11-2018

സ്ത്രീകൾക്ക് ദർശനത്തിന് 2 ദിവസം: ദേവസ്വം ബോർഡിൽ സമ്മർദവുമായി സർക്കാർ.

സുരേന്ദ്രന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി; ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ പൊലീസിന് അനുമതി.

രാമക്ഷേത്രം: സമ്മർദ്ദറാലിയുമായി ശിവസേന–വിഎച്ച്പി; സുരക്ഷാകോട്ടയായി അയോധ്യ.

വനിതാതാരങ്ങൾ ഉന്നയിച്ച പ്രശ്നം ‘അമ്മ’ ചര്‍ച്ച ചെയ്തില്ല; ഡബ്ല്യുസിസി ഹർജിയെ നിയമപരമായി നേരിടും.

രാഹുൽ ഈശ്വറിനെ നിലയ്ക്കലിൽ തടഞ്ഞ് പൊലീസ്; പമ്പയിലേക്കു കടക്കാൻ അനുമതിയില്ല.

കെ.സുരേന്ദ്രനെതിരെയുള്ള പൊലീസ് റിപ്പോർട്ട് പാളി; മലക്കംമറിച്ചില്‍, തിരുത്ത്.

ഗൗരി ലങ്കേഷ് വധം: സനാതന്‍ സന്‍സ്തയെ പ്രതി ചേര്‍ത്തു; 5 വര്‍ഷത്തെ ആസൂത്രണമെന്ന് എസ്ഐടി.

റേഡിയോളജി അസിസ്റ്റന്റ് മരിച്ചതും നിപ മൂലമെന്നു പഠന റിപ്പോര്‍ട്ട്; ആകെ മരണം 21.

ഒരു കേന്ദ്രമന്ത്രി ഇത്രയ്ക്ക് തരംതാഴാന്‍ പാടില്ല: പൊന്‍ രാധാകൃഷ്ണനെക്കുറിച്ച് ഇ.പി. ജയരാജൻ.

ശബരിമലയിൽ തട്ടി ബിജെപിയിൽ പോര്; ആയുധം മിനുക്കി മുരളീധര പക്ഷം ഡൽഹിക്ക്.

Share This Post