Malayalam News Daily Highlights 22-11-2018

Malayalam News Daily Highlights 22-11-2018

കെ.എം. ഷാജിക്ക്‌ നിയമസഭയില്‍ പങ്കെടുക്കാം; അയോഗ്യനാക്കിയ നടപടി ഉടന്‍ പരിഗണിക്കില്ല.

തീർഥാടകരുടെ കുറവ്: ആളൊഴിഞ്ഞ് മുറികൾ, കെഎസ്ആർടിസി ട്രിപ്പുകൾ വെട്ടിച്ചുരുക്കി.

തടഞ്ഞത് മന്ത്രിയുടെ വാഹനമല്ലെന്ന് പൊലീസ്; കന്യാകുമാരിയില്‍ നാളെ ബിജെപി ബന്ദ്.

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തണം: പൗരത്വ റജിസ്റ്ററിനെ പിന്തുണച്ച് ബിപിന്‍ റാവത്ത്.

വിജയ് മല്യയ്ക്ക് ബ്രിട്ടനിൽ തിരിച്ചടി; ലണ്ടനിലെ ആഡംബര വസതി നഷ്ടപ്പെട്ടേക്കും.

സന്നിധാനത്ത് കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ‌ നാമജപ യജ്ഞം നടത്തി.

എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ നിയമനടപടിക്കു കെ.പി.ശശികല.

ശബരിമല: ഹെലികോപ്റ്റർ നൽകിയതിൽ വിശദീകരണവുമായി നാവികസേന.

അയ്യപ്പഭക്തരെ ഭീകരരെ പോലെ കാണുന്നു; ഗവർണർക്കുള്ള നിവേദനത്തിൽ ചെന്നിത്തല.

ശബരിമല ഡ്യൂട്ടിയുള്ളവർക്കെതിരെ ആക്ഷേപം; പരാതിയുമായി ഐപിഎസ് അസോസിയേഷൻ.

പിണറായി സര്‍ക്കാര്‍ ശബരിമല ബിജെപിയുടെ രാഷ്ട്രീയക്കളരിയാക്കി: കുഞ്ഞാലിക്കുട്ടി.

Share This Post