Malayalam News Daily Highlights 21-11-2018

Malayalam News Daily Highlights 21-11-2018

കേരളത്തിലെ ഒരു മന്ത്രിയോട് എസ്പി ഇങ്ങനെ ചോദിക്കുമോ: പൊൻ രാധാകൃഷ്ണൻ.

അങ്കമാലി, പുതുവൈപ്പിൻ, നിലയ്ക്കൽ; വിവാദങ്ങൾക്കൊപ്പം യതീഷ് ചന്ദ്ര.

അമൃത്‍സർ സ്ഫോടനം: ഒരാൾ അറസ്റ്റിൽ, പാക്ക് ബന്ധമാരോപിച്ച് പഞ്ചാബ് മുഖ്യമന്ത്രി.

വാഹനങ്ങൾ വിടാത്തത് ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി; ഉത്തരവാദിത്തം ഏറ്റെടുക്കുമോയെന്ന് യതീഷ് ചന്ദ്ര.

ഒരു ദേവാലയത്തിലും ഇതുവരെ 144 പ്രഖ്യാപിച്ചിട്ടില്ല; ഉടൻ പിൻവലിക്കണം: എൻഎസ്എസ്.

ശബരിമല സന്ദര്‍ശനത്തിന് എത്തിയ യുവതിയെ പൊന്‍കുന്നത്തു തടഞ്ഞു.

കെ. സുരേന്ദ്രന് ജാമ്യം; പക്ഷേ പുറത്തിറങ്ങാനാകില്ല, ഇരുമുടി പന്തളം കൊട്ടാരത്തില്‍ സൂക്ഷിക്കാം.

ആന്‍ഡമാനില്‍ അമേരിക്കക്കാരനെ ഗോത്രവര്‍ഗക്കാര്‍ അമ്പെയ്തു കൊന്നു.

പൊലീസിന്റേത് തീര്‍ഥാടകരെ കടത്തിവിടാതിരിക്കാനുള്ള മാസ്റ്റര്‍ പ്ലാന്‍: പൊൻ രാധാകൃഷ്ണൻ.

ശബരിമലയിലെ പ്രശ്‌നം പരിഹരിക്കാന്‍ ആരുമായും ചര്‍ച്ചയ്ക്കു തയാര്‍: എ. പത്മകുമാര്‍.

ഭിന്നശേഷിക്കാർക്കെതിരെ അക്രമം: എല്ലാ ജില്ലയിലും പ്രത്യേക കോടതികൾ– മന്ത്രിസഭാ തീരുമാനം.

എം.ഐ. ഷാനവാസ്: തിരുത്തിയും ചെറുത്തും മുന്നേറിയ ഒരു രാഷ്ട്രീയ ജീവിതം.

ശബരിമല പ്രതിഷേധങ്ങളിൽ നശിപ്പിച്ചത് 24 ബസുകൾ; നഷ്ടം 50 ലക്ഷം.

ഗജ ചുഴലിക്കാറ്റ്: തമിഴ്നാട്ടിലെ ജനങ്ങളെ സഹായിക്കാൻ കേരളവും.

Share This Post