Malayalam News Daily Highlights 19-11-2018

Malayalam News Daily Highlights 19-11-2018

സന്നിധാനത്തെ നിരോധനാജ്ഞ ഭക്തരെ ബുദ്ധിമുട്ടാക്കാതിരിക്കാൻ: പൊലീസ്.

കേന്ദ്രമന്ത്രി മറ്റന്നാൾ ശബരിമല സന്ദർശിക്കും; ബിജെപി എംപിമാർ നാളെയെത്തും.

സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 69 പേർ റിമാന്‍ഡിൽ: ജാമ്യാപേക്ഷ മറ്റന്നാൾ പരിഗണിക്കും.

മല കയറുംവരെ മാല ഊരില്ല, വിശ്വാസികൾ ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷ: രേഷ്മ നിശാന്ത്.

ശബരിമലയില്‍ നെയ്യഭിഷേകത്തിന് എത്തുന്ന ഭക്തരെ രാത്രി തിരിച്ചയയ്ക്കരുത്: ഹൈക്കോടതി.

മീ ടു ചിലര്‍ക്കു ഫാഷന്‍; മലയാള സിനിമയ്ക്ക് കുഴപ്പമുണ്ടാകില്ല: മോഹന്‍ലാൽ.

ശബരിമലയിൽ നടത്തുന്നത് രണ്ടാം ബ്ലൂ സ്റ്റാർ ഓപ്പറേഷൻ : കെ. സുധാകരൻ.

ആചാരം മാറിയാൽ എന്തോ സംഭവിക്കുമെന്ന് ചിലർ കരുതുന്നു: മുഖ്യമന്ത്രി.

ശബരിമല അറസ്റ്റില്‍ പ്രതിഷേധം: മുഖ്യമന്ത്രിയുമായി വേദി പങ്കിടാതെ വി. മുരളീധരന്‍ എംപി.

പൊലീസ് നിർദേശങ്ങൾ അംഗീകരിച്ച് ശശികല; ‘വിട്ടുവീഴ്ച പേരക്കുട്ടിയുടെ ചോറൂണിനുവേണ്ടി’.

11 ദിവസം കൊണ്ടു പുല തീരുമെന്ന് ഗുരുവചനം; മന്ത്രി മാപ്പു പറയണമെന്നു ശ്രീധരന്‍ പിള്ള.

‘ഗജ’പ്പെയ്ത്തിൽ ഒന്നാമൻ തമിഴ്നാടല്ല, അത് കോട്ടയത്തെ കോഴാ.

Share This Post