Malayalam News Daily Highlights 17-11-2018

Malayalam News Daily Highlights 17-11-2018

കലിയടങ്ങി ഗജ, പിന്നാലെ വരുന്നത് ‘പെയ് തി’; ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്.

നെയ്യഭിഷേകമുള്ളവർക്കു സന്നിധാനത്തു തുടരാം; ശബരിമലയിലേക്ക് ഇന്നുതന്നെ പോകുമെന്ന് ശശികല.

ഹർത്താലിലൂടെ കേരളത്തെപ്പറ്റി അവമതിപ്പുണ്ടാക്കാൻ സംഘപരിവാർ ശ്രമം: സിപിഎം.

മുൻകരുതൽ അറസ്റ്റെന്ന് പൊലീസ്, അപ്രതീക്ഷിത ഹർത്താൽ, പിന്നെ ജാമ്യം.

തമിഴ്നാട്ടിൽ ദുരഭിമാനക്കൊല വീണ്ടും; ദമ്പതികളെ പിതാവ് നദിയിൽ എറി‍ഞ്ഞുകൊന്നു.

അപ്രതീക്ഷിത ഹർത്താലിൽ വലഞ്ഞ് ജനം; പലയിടത്തും സംഘർഷം.

ശശികലയെ സന്നിധാനത്ത് എത്തിച്ചില്ലെങ്കിൽ കേരളം സ്തംഭിപ്പിക്കും: ശബരിമല കർമസമിതി.

ശബരിമല: ഉടൻ പരിഹാരമില്ലെങ്കിൽ കേരളം സ്തംഭിക്കുമെന്ന് കർമസമിതി.

രാമക്ഷേത്രമല്ല, വികസനമാണ് പ്രധാനം; രാഹുലിന്റെ ശൈലിയല്ല എന്റേത്: ചൗഹാൻ.

തടഞ്ഞവർ ഭക്തരല്ല, ഇനിയും വരുമെന്നു തൃപ്തി; മുംബൈയിലും പ്രതിഷേധം.

അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്; പ്രതിഷേധം മതിയാക്കി രാഹുൽ ഈശ്വർ.

Share This Post