Malayalam News Daily Highlights 16-11-2018

Malayalam News Daily Highlights 16-11-2018

ശബരിമലയെ അക്രമത്തിന്‍റെ കേന്ദ്രമാക്കാൻ അനുവദിച്ചുകൂടാ: മുഖ്യമന്ത്രി.

കണ്ണൂർ വിമാനത്താവളത്തിലും ബന്ധുനിയമനം; പരാതിയുമായി ട്രേഡ് യൂണിയനുകൾ.

ഏറ്റവും നാശനഷ്ടം നാഗപട്ടണത്ത്; മരണം 22 ആയി, സ്ഥിതിഗതികൾ വിലയിരുത്തി സർക്കാരുകൾ.

പിണറായിക്കും കോടിയേരിക്കും പിടിവാശി; യുവതികളെ തടയും: രാഹുൽ ഈശ്വർ.

മണ്ഡല മകരവിളക്ക് പൂജകൾക്കായി ശബരിമല നട തുറന്നു.

കനത്ത മഴ: രണ്ടിടത്ത് ഉരുള്‍പൊട്ടല്‍; മാട്ടുപ്പെട്ടിയിൽ വിനോദസഞ്ചാരികൾ കുടുങ്ങി.

ഇന്ന് മടങ്ങും; മുൻകൂട്ടി അറിയിക്കാതെ ശബരിമലയിലെത്തുമെന്ന് തൃപ്തി.

പുറത്ത് നിന്നുള്ളവരും പ്രതിഷേധിക്കും: ശബരിമല സമരം ശക്തമാക്കുമെന്ന് ബിജെപി.

ഗാന്ധി കുടുംബത്തില്‍ നിന്നല്ലാതെ ഒരാളെ അധ്യക്ഷനാക്കൂ; കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു മോദി.

തൃപ്തി ദേശായിക്കു കോണ്‍ഗ്രസ് ബന്ധം: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

അവിശ്വാസികളായ സ്ത്രീകളെ മലകയറ്റാൻ സർക്കാർ സ്പോൺസർഷിപ്പ്: കെ.മുരളീധരൻ.

യുവതികളുമായി ശബരിമലയിലേക്കില്ല: ഓൺലൈൻ ഡ്രൈവേഴ്സ് യൂണിയൻ.

രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; സുപ്രീം കോടതിയെ സമീപിക്കുമെന്ന് രഹ്ന.

Share This Post