Malayalam News Daily Highlights 15-11-2018

Malayalam News Daily Highlights 15-11-2018

കൊച്ചിയിൽ 20 ലക്ഷത്തിന്റെ ഭൂമി ചുളുവിലയ്ക്ക്; എസ്ഐ മുഖം അടിച്ചുപൊട്ടിച്ചെന്ന് യുവതി.

സുരക്ഷ ഇല്ലെങ്കിലും ശബരിമലയിൽ എത്തും; ഉത്തരവാദിത്തം സർക്കാരിന്: തൃപ്തി ദേശായി.

കനത്ത മഴ, വെള്ളപ്പൊക്കം: കുവൈത്ത് വിമാനത്താവളം താൽക്കാലികമായി അടച്ചു.

വനിത പൊലീസുകാർ പമ്പയിൽ; നിലയ്ക്കലിൽ പ്രത്യേക ചെക്പോസ്റ്റ്.

രക്തത്തിൽ കുളിച്ച് മൃതദേഹങ്ങൾ; ഫാഷൻ ഡിസൈനറും വീട്ടുജോലിക്കാരിയും ഡൽഹിയിൽ കൊല്ലപ്പെട്ടു.

ഗജ ചുഴലിക്കാറ്റ് ഇന്ന് തമിഴ്നാട് തീരത്തെത്തും; ശക്തമായ മഴയ്ക്കു സാധ്യത.

ശബരിമല വിധി നടപ്പാക്കേണ്ട ബാധ്യതയില്ല; തൃപ്തി ദേശായി ഭക്തയല്ലെന്നും ശ്രീധരൻപിള്ള.

Share This Post