Malayalam News Daily Highlights 14-11-2018

Malayalam News Daily Highlights 14-11-2018

നിപ കാലത്ത് സേവനമനുഷ്ടിച്ചവരെ പിരിച്ചുവിടില്ല; ഒടുവില്‍ ആശ്വാസ നടപടി.

സുകുമാരക്കുറുപ്പിനെപ്പോലെ മുങ്ങാന്‍ പദ്ധതിയിട്ടു; മാനസിക സംഘര്‍ഷം ‘തൂക്കിലേറ്റി’: മൊഴി.

മണ്ഡല–മകരവിളക്ക്: ശബരിമല ദർശനത്തിന് ബുക്ക് ചെയ്ത സ്ത്രീകളുടെ എണ്ണം 800 പിന്നിട്ടു.

ജലീലിനെതിരെ ഇനി എന്തു തെളിവ് വേണം?, ഉടൻ രാജി വയ്ക്കണം: രമേശ് ചെന്നിത്തല.

ശനിയാഴ്ച ശബരിമലയിൽ എത്തുമെന്ന് തൃപ്തി ദേശായി; അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്.

ഗജ ചുഴലിക്കാറ്റ്: നവംബർ 15 മുതൽ ശക്തമായ മഴയ്ക്കു സാധ്യത.

പ്രഭാതസവാരിക്കിടെ നഷ്ടപ്പെട്ട ഫോൺ കിട്ടി; ഓട്ടോ ഡ്രൈവർക്കു പാരിതോഷികം നൽകി ഋഷിരാജ് സിങ്.

കൂടുതല്‍ മദ്യം നല്‍കിയില്ല; എയര്‍ ഇന്ത്യ ജീവനക്കാരന്റെ മുഖത്തു തുപ്പിയ യാത്രിക അറസ്റ്റില്‍.

നെടുങ്കണ്ടത്ത് വീടുകൾ കുത്തിതുറന്ന് മൂന്നര ലക്ഷത്തിന്റെ സ്വർണവും പണവും കവർന്നു.

സ്ത്രീയുടെ അവകാശബോധത്തെ ആർക്കും തടസ്സപ്പെടുത്താനാവില്ല: എം.സി.ജോസഫൈൻ.

കെഎസ്ആർടിസി പത്തനംതിട്ട– പമ്പ ടിക്കറ്റിന് 100 രൂപ; ട്രാൻസ്പോർട്ട് ഓഫിസറെ സ്ഥലം മാറ്റി.

വിദ്യാഭ്യാസ യോഗ്യത മാറ്റാൻ മന്ത്രി ജലീൽ നേരിട്ട് ഇടപെട്ടു; തെളിവുകൾ നിരത്തി യൂത്ത് ലീഗ്.

മണ്ഡലകാലത്ത് സുരക്ഷ ശക്തമാക്കും; നിയോഗിക്കുക 5200 പൊലീസുകാരെ.

Share This Post