Malayalam News Daily Highlights 13-11-2018

Malayalam News Daily Highlights 13-11-2018

കാത്തിരിക്കാനുള്ള ക്ഷമ സംസ്ഥാന സർക്കാർ കാണിക്കണം: പി.എസ്.ശ്രീധരൻപിള്ള.

സർക്കാരിനും പൊലീസിനും വൻ ‘സുരക്ഷാ കടമ്പ’; നട തുറക്കുന്നത് 64 ദിവസം.

ശബരിമല: ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ല, സര്‍വകക്ഷിയോഗം വിളിക്കുമെന്നും മുഖ്യമന്ത്രി.

സർക്കാർ ഹർജി നൽകാത്തതു ശരിയായ നടപടി; ഏവരും മര്യാദ പാലിക്കണം: വെള്ളാപ്പള്ളി.

നെയ്യാറ്റിൻകര സനൽ വധം: ഡിവൈഎസ്പി ഹരികുമാർ വീട്ടില്‍ മരിച്ച നിലയിൽ.

സനലിനെ കൊന്നത് മനഃപ്പൂര്‍വം; തളളിയിട്ടത് വാഹനം വരുന്നതു കണ്ടശേഷം: ക്രൈംബ്രാഞ്ച്.

നടപടി നിയമവിരുദ്ധമെന്നു പ്രഖ്യാപിക്കണം: ശ്രീലങ്കയിൽ കോടതി കയറി രാഷ്ട്രീയ കക്ഷികൾ.

അതിർത്തിയിൽ പാക്ക് സൈന്യത്തിന്റെ വെടിവയ്പ്: മലയാളി സൈനികന് വീരമൃത്യു.

മൃതദേഹം ഏറ്റുവാങ്ങാൻ ആളില്ല: പൊലീസിനോട് പണം ചോദിച്ച് കൊച്ചി കോർപറേഷൻ.

രോഹിങ്യന്‍ പ്രശ്‌നം: സൂ ചിക്കു നല്‍കിയ ബഹുമതി ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പിന്‍വലിച്ചു.

ഗജ ചുഴലിക്കാറ്റ് തമിഴ്നാട്–പുതുച്ചേരി തീരത്തേക്ക്; അതീവ ജാഗ്രത.

ശബരിമല: പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ കേൾക്കില്ല.

വിവാദങ്ങളിൽ തൊടാതെ ഡിവൈഎഫ്ഐ; ബിനീഷിനെ സൗഹാർദ പ്രതിനിധിയാക്കില്ല.

അക്രമങ്ങൾ അകന്നു നിന്ന് ഛത്തീസ്ഗഡിൽ ആദ്യഘട്ട വോട്ടെടുപ്പ്; പോളിങ് 70%.

Share This Post