Malayalam News Daily Highlights 12-11-2018

Malayalam News Daily Highlights 12-11-2018

ശബരിമല യുവതീപ്രവേശം: പുനഃപരിശോധനാ ഹർജികൾ നാളെ മൂന്നിന് പരിഗണിക്കും.

ആർത്തവം അശുദ്ധിയാണോയെന്നു തീരുമാനിക്കേണ്ടത് സ്ത്രീ: വൃന്ദ കാരാട്ട്.

താൻപ്രമാണിത്തവും ധിക്കാരവും നല്ലതല്ല: ഡിവൈഎഫ്ഐ സമ്മേളനത്തിൽ ഷംസീറിന് വിമർശനം.

അക്രമങ്ങൾ അകന്നു നിന്ന് ഛത്തീസ്ഗഡിൽ ആദ്യഘട്ട വോട്ടെടുപ്പ്; പോളിങ് 70%.

വിവാദങ്ങളിൽ തൊടാതെ ഡിവൈഎഫ്ഐ; ബിനീഷിനെ സൗഹാർദ പ്രതിനിധിയാക്കില്ല.

കോൺഗ്രസ് രാഷ്ട്രീയത്തിന്റെ തുടക്കവും ഒടുക്കവും ഒരു കുടുംബത്തിൽ: പ്രധാനമന്ത്രി മോദി.

നെൽവയൽ നികത്തൽ: തോമസ് ചാണ്ടിയുടെ അപ്പീൽ സർക്കാർ തള്ളി.

ശബരിമല: ശ്രീധരൻപിള്ളയ്ക്കും തന്ത്രിക്കും എതിരായ കോടതിയലക്ഷ്യ ഹർജികൾ തടഞ്ഞു.

ചീഫ് ജസ്റ്റിസിനെ വിമർശിച്ച് എജി; അതേ സ്പിരിറ്റോടെ എടുക്കുന്നുവെന്ന് രഞ്ജൻ ഗൊഗോയ്.

അക്ബർ സത്യസന്ധൻ, മാന്യൻ, സമർഥൻ; പിന്തുണയുമായി മുതിർന്ന മാധ്യമപ്രവർത്തക.

മലബാർ സിമന്റ്സ്: വി.എം. രാധാകൃഷ്ണന്‍ സിപിഎമ്മില്‍നിന്നു വാങ്ങിയ കെട്ടിടം കണ്ടുകെട്ടി.

ശബരിമലയിൽ അഹിന്ദുക്കളെ വിലക്കരുത്: സർക്കാർ ഹൈക്കോടതിയില്‍.

ശബരിമല പ്രശ്‌നം: സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചേക്കും; സന്തോഷമെന്നു പത്മകുമാര്‍.

ശബരിമലയിൽ വാഹനങ്ങൾക്ക് പാസ്; തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി.

Share This Post