Malayalam News Daily Highlights 11-11-2018

Malayalam News Daily Highlights 11-11-2018

വലയ്ക്കരുത്, അപകടത്തിൽപ്പെട്ടവർക്ക് ആദ്യം ചികിത്സ; ചോദ്യം പിന്നീടു മതിയെന്നു ഗവർണർ.

അപമാനിക്കാൻ ശ്രമമെന്ന് പരാതി; മന്ത്രി ജി. സുധാകരന്റെ ഭാര്യ രാജി വച്ചു.

നെയ്യാറ്റിൻകര കൊലപാതകം: ഒരാൾ കൂടി പിടിയിൽ, ഹരികുമാർ സഞ്ചരിച്ച വാഹനം കണ്ടെത്തി.

സംസ്ഥാനത്ത് 18 മുതൽ ഓട്ടോ–ടാക്സി പണിമുടക്ക്; നിരക്കുകൾ പുനർനിർണയിക്കണം.

ബന്ധുനിയമന വിവാദം: പി.കെ. ഫിറോസുമായി സംവാദത്തിനില്ലെന്ന് ജലീല്‍.

മണ്ഡല കാലത്തിന് ഒരുക്കങ്ങൾ ഇഴയുന്നു; പ്രതിപക്ഷ നേതാവ് 13നു പമ്പയിൽ.

ഡിവൈഎസ്പി ഹരികുമാർ തമിഴ്നാട്ടിൽ തന്നെ; ഇടയ്ക്കിടെ താവളം മാറുന്നുവെന്ന് വിവരം.

സനലിന്റെ മരണം ഐജി ശ്രീജിത്ത് അന്വേഷിക്കും; സഹായി അറസ്റ്റിൽ.

നിക്ഷേപ തട്ടിപ്പ് കേസ്: മുൻ മന്ത്രി ജനാർദന റെഡ്ഡി അറസ്റ്റിൽ.

അറസ്റ്റിനെ ഭയമില്ല; പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് ശ്രീധരൻ പിള്ള.

പൈലറ്റ് തെറ്റായ ബട്ടൺ അമർത്തി; ഡൽഹി വിമാനത്താവളത്തിൽ ഹൈജാക്ക് പരിഭ്രാന്തി.

അപകട മരണമാക്കാൻ ശ്രമം; അന്വേഷണത്തിൽ സഹകരിക്കില്ല: സനലിന്റെ ഭാര്യ.

കീഴടങ്ങിയാൽ നാണക്കേട്; ഹരികുമാറിനെ അറസ്റ്റു ചെയ്യണമെന്ന് ഡിജിപി.

ശബരിമല വിഷയത്തിൽ മൗനം പാലിക്കുന്നതെന്ത്: പ്രധാനമന്ത്രിയോട് ജിഗ്നേഷ് മേവാനി.

Share This Post