Malayalam News Daily Highlights 10-11-2018

Malayalam News Daily Highlights 10-11-2018

സനലിന്റെ ഭാര്യയ്ക്ക് ജോലിക്ക് ശുപാർശ; അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് കുടുംബം.

പേരുദോഷത്തെ ‘പേടി’; ശബരിമലയിൽ ഒരുക്കങ്ങൾക്കു വേഗം കൂട്ടി ദേവസ്വം ബോർഡ്.

‘വിളിച്ചത് തന്ത്രി കുടുംബത്തിലെ ആരെങ്കിലുമാകാം’: നിലപാട് മാറ്റി ശ്രീധരൻ പിള്ള.

കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നുവെന്നത് അടിസ്ഥാനരഹിതം: തച്ചങ്കരി.

ക്ഷേത്രതാൽപര്യം മറന്നാൽ ‘ഹുണ്ടികകളിൽ പണമിടരുത് ക്യാംപെയ്ൻ’: രാഹുൽ ഈശ്വർ.

അറസ്റ്റ് ആവശ്യം വികാരപ്രകടനമെന്ന് ശ്രീധരൻപിള്ള; ബിജെപിയില്‍ ആശയക്കുഴപ്പം.

ശബരിമല: തീർഥാടകവേഷത്തിൽ തീവ്രവാദികൾ എത്താൻ സാധ്യതയെന്ന് പൊലീസ്.

മൺവിളയിൽ ഫാക്ടറിക്ക് തീവച്ചത് മനഃപൂർവം; ശമ്പളം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ചെന്ന് മൊഴി.

Share This Post