Malayalam News Daily Highlights 09-11-2018

Malayalam News Daily Highlights 09-11-2018

ശബരിമല: ദേവസ്വം ബോർഡിനുവേണ്ടി ആര്യാമ സുന്ദരം ഹാജരാകും.

നേരിയ ഇടിവിൽ വിപണി ക്ലോസ് ചെയ്തു; രൂപയ്ക്ക് മൂല്യമുയർന്നു.

ശബരിമലയെ തകർക്കാൻ പിണറായി ഭരണകൂടത്തിന്റെ ശ്രമം: എ.എൻ. രാധാകൃഷ്ണൻ.

ഷാജി കുരുങ്ങിയതു ലഘുലേഖയില്‍, അഴീക്കോട്ട് കാറ്റ് മാറി വീശുമോ?.

സന്നിധാനത്ത് അക്രമം കാട്ടിയവര്‍ കുടുങ്ങും; 150 പേരുടെ ഫോട്ടോ പൊലീസ് പുറത്തുവിട്ടു.

വിവാദ പ്രസംഗം: കേസ് റദ്ദാക്കാൻ ശ്രീധരൻ പിള്ള ഹൈക്കോടതിയിൽ.

‘സർക്കാർ’ സിനിമയിലെ വിവാദ രംഗങ്ങൾ മാറ്റി; കേരളത്തിൽ ബാധകമല്ല.

മതചൂഷണ ആരോപണത്തില്‍ പി.സി. തോമസ് വീണു; പക്ഷേ, ഇസ്മായില്‍ ലോക്‌സഭ കണ്ടില്ല.

ഷാജിക്ക് ഇനി വഴി അപ്പീൽ; നികേഷിന് ഉപതിരഞ്ഞെടുപ്പിലൂടെയേ എംഎൽഎ ആകാനാകൂ.

മണ്ഡലകാലത്ത് ശബരിമലയിലേക്ക് 550 യുവതികള്‍; ബുക്ക് ചെയ്തത് ഓൺലൈൻ വഴി.

ഡിവൈഎസ്പി ഹരികുമാർ സിപിഎമ്മും പൊലീസ് അസോസിയേഷനും തമ്മിലുള്ള കണ്ണി: ബെന്നി ബഹനാൻ.

നെയ്യാറ്റിന്‍കര കൊല: പ്രതിയെ പൊലീസ് ഒളിപ്പിച്ചിരിക്കുകയാണെന്ന് സനലിന്റെ അമ്മ.

കിലയിലും ജലീലിന്റെ അനധികൃതനിയമനം, എസ്ഡിപിഐക്കാരനെ വഴിവിട്ട് നിയമിച്ചു: അനില്‍ അക്കര.

Share This Post