Malayalam News Daily Highlights 08-11-2018

Malayalam News Daily Highlights 08-11-2018

ആശുപത്രിയിലേക്കല്ല; സനലുമായി പൊലീസ് പോയത് സ്റ്റേഷനിലേക്ക്.

ഇന്തൊനീഷ്യ വിമാനാപകടം: സെന്‍സര്‍ തകരാര്‍ സംബന്ധിച്ച് എഫ്എഎ അടിയന്തര നിര്‍ദേശം.

കോടതിവിധി നടപ്പായില്ല; ദീപാവലിക്കു ശേഷം വിഷപുക ശ്വസിച്ച് വീണ്ടും തലസ്ഥാനം.

ശബരിമല: അക്രമം നടത്തിയ തൃപ്പൂണിത്തുറ സ്വദേശിക്ക് ജാമ്യമില്ല.

ആംബുലൻസ് വഴിതിരിച്ചുവിട്ട സംഭവം: രണ്ടു പേർക്ക് സസ്പെൻഷൻ.

കോവിൽമലയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.3 തീവ്രത.

ഭക്ഷ്യവിഷബാധ; ചെമ്മീൻ ബിരിയാണി കഴിച്ച അധ്യാപിക മരിച്ചു.

സ്വാതന്ത്ര്യസമരം എന്നു കേള്‍ക്കുന്നതേ ഇവർക്ക് അലര്‍ജി: സംഘപരിവാറിനെതിരെ മുഖ്യമന്ത്രി.

ഒന്നരക്കോടി വിശ്വാസികളുടെ ഒപ്പ് രാഷ്ട്രപതിക്ക്; രണ്ടാംഘട്ട സമരം 11 മുതൽ.

നട അടയ്ക്കാൻ അഭിപ്രായം തേടൽ: തന്ത്രി വിശദീകരണം നൽകണമെന്ന് ബോർഡ്.

പങ്കാളിത്ത പെൻഷൻ പുനഃപരിശോധന: റിപ്പോർട്ട് തയാറാക്കാൻ സമിതി.

എന്‍ഡിഎയുടെ ശബരിമല രഥയാത്ര വ്യാഴാഴ്ച മുതൽ; തുടക്കം കാസർകോട്.

ചീഫ് ഇലക്ടറൽ ഓഫിസർക്കെതിരെ പ്രതിഷേധം; പത്രിക സമർപ്പിക്കാനാകാതെ മിസോറം മുഖ്യമന്ത്രി.

Share This Post