Malayalam News Daily Highlights 05-11-2018

ശബരിമല നട തുറന്നു; ദർശനത്തിന് സുരക്ഷതേടി യുവതി പമ്പയിൽ.

പൊലീസിൽ എസ്ഡിപിഐക്കാർ, ചാനലുകളിൽ എസ്എഫ്ഐ ‘കുട്ടികളും’: ശ്രീധരന്‍പിള്ള.

ജാഗ്രത വേണം, കേരളത്തെ കലാപ ഭൂമിയാക്കാൻ അനുവദിക്കരുത്: മന്ത്രി തോമസ് ഐസക്.

പ്രസംഗത്തിൽ പറഞ്ഞതൊന്നും രഹസ്യമല്ല; വിവാദങ്ങള്‍ അവഗണിക്കുന്നു: ശ്രീധരൻപിള്ള.

ശ്രീധരൻ പിള്ളയുടേതു തുറന്ന വെല്ലുവിളി; ബിജെപിയുടെ രാഷ്ട്രീയ നെറികേട് വെളിപ്പെട്ടു: കടകംപള്ളി.

മോദി സർക്കാർ ഒന്നും കൊണ്ടുവന്നില്ലെന്ന് ചിദംബരം; തിരിച്ചടിച്ച് ബിജെപി.

24 മണിക്കൂറിനുള്ളിൽ ബംഗാള്‍ ഉള്‍ക്കടലിൽ ന്യുനമര്‍ദത്തിന് സാധ്യത; ജാഗ്രതാ നിർദേശം.

ശബരിമലയിലെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാന്‍ സർക്കാരിന് അധികാരമില്ല: ഹൈക്കോടതി.

ശബരിമല: വാഹനങ്ങൾ തകർത്ത പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് ഹൈക്കോടതി.

ശബരിമലയിലെ അക്രമങ്ങളുടെ ആസൂത്രകൻ ശ്രീധരൻപിള്ള; കേസെടുക്കണം: കോടിയേരി .

സർക്കാർ ശബരിമല തീർഥാടനം അട്ടിമറിക്കാൻ ശ്രമിക്കുന്നു: രമേശ് ചെന്നിത്തല.

വ്യവസായം തുടങ്ങാൻ‌ കോടികള്‍ വേണം; പശു വളർത്തലിൽ വരുമാനം ആറുമാസത്തിൽ: ബിപ്ലബ് .

Share This Post