Malayalam News Daily Highlights 02-11-2018

അയ്യപ്പന്റെ തിരുവാഭരണങ്ങൾ നഷ്ടപ്പെട്ടു: ആരോപണവുമായി സ്വാമി സന്ദീപാനന്ദഗിരി.

ശബരിമലയിലെ അനധികൃത നിർമാണങ്ങൾ‌ പൊളിക്കേണ്ടിവരും: സുപ്രീംകോടതി.

ശിവദാസന്റെ മരണത്തിന് ഉത്തരവാദി പൊലീസ്: എൻ.എൻ.രാധാകൃഷ്ണൻ.

അഞ്ചിന് ശബരിമലയില്‍ യുവതി‍കള്‍ എത്തിയാല്‍ സുരക്ഷയൊരുക്കും: പത്തനംതിട്ട എസ്പി.

അക്ബർ ബലം പ്രയോഗിച്ചു വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി, മാനഭംഗപ്പെടുത്തി: പല്ലവി.

വി.പി. സാനു എസ്എഫ്ഐ ദേശീയ പ്രസിഡന്റ്.

ശബരിമല: വിഡിയോ ദൃശ്യം കോടതിയിൽ ഹാജരാക്കാൻ പൊലീസിനായില്ല.

ശബരിമല: സംഘര്‍ഷത്തിന് കോടതിയെ കരുവാക്കേണ്ടെന്ന് ഹൈക്കോടതി.

കേരളത്തിന്‍റെ പുനര്‍നിര്‍മാണം: കലാസൃഷ്ടി ലേലവുമായി ബിനാലെ ഫൗണ്ടേഷന്‍.

കളി എൻഎസ്എസിനോട് വേണ്ട; എന്തും നേരിടാനുള്ള കരുത്തുണ്ട്: സുകുമാരൻ നായർ.

Share This Post