Malayalam News Daily Highlights 01-11-2018

ഓഖി: മൽസ്യത്തൊഴിലാളികൾക്കു നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കണമെന്ന് ബിനോയ് വിശ്വം.

ശബരിമല: സുരക്ഷ ശക്തം; തൊഴിലാളികള്‍ക്കു തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കി.

തിരുവനന്തപുരത്തെ പ്ലാസ്റ്റിക് ഉൽപന്ന ശാലയിൽ വൻ തീപിടിത്തം; 500 കോടിയുടെ നഷ്ടം.

ഐജിയെ അധിക്ഷേപിച്ചു; ബി.ഗോപാലകൃഷ്ണന് എതിരെ കേസ്.

മാനംതൊട്ട് മോദിയുടെ സ്വപ്നം; കൊടുങ്കാറ്റിലും ഭൂകമ്പത്തിലും ഉലയാത്ത ഉരുക്കുമനുഷ്യൻ.

പിണറായിയോടുള്ള വിയോജിപ്പ് കാരണമാണ് മറ്റുള്ളവർ വിട്ടുനിന്നത്: പി.സി.ജോർജ്.

റാം സുതർ: ഇന്ത്യയുടെ ഉരുക്കുമനുഷ്യനെ വാനോളം ഉയർത്തിയെടുത്ത പ്രതിഭ.

കേരളയ്ക്ക് ആധുനിക എൽഎച്ച്ബി കോച്ച്; ആദ്യ സർവീസ് 7ന്.

സോളറല്ല, തന്നെ ഏറ്റവും വേദനിപ്പിച്ചത് ട്രെയിൻ യാത്രാവിവാദം: ഉമ്മൻ ചാണ്ടി.

എം. മുകുന്ദന് എഴുത്തച്ഛൻ പുരസ്കാരം .

Share This Post