കെ എച്ച് എന്‍ എ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കെ എച്ച് എന്‍ എ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ന്യൂജഴ്‌സി: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക(കെ എച്ച് എന്‍ എ)യുടെ പത്താമത് ദേശീയ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2019 ആഗസ്റ്റ് 30 മുതല്‍ സെപ്റ്റമ്പര്‍ 2 വരെ ന്യൂജഴ്‌സി ചെറിഹില്‍ ക്രൗണ്‍ പ്‌ളാസാ ഹോട്ടലിലാണ് കണ്‍വന്‍ഷന്‍ നടക്കുക.
പൊതുസമ്മേളനം, വിശിഷ്ടാതിഥികളുടെ പ്രഭാഷണം, സാംസ്‌കാരിക സമ്മേളനങ്ങള്‍, സെമിനാറുകള്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ കണ്‍വെന്‍ഷന്റെ ഭാഗമായി നടക്കും.

ഒ്ന്‍പത് തലത്തിലുള്ള രജിസ്‌ട്രേഷന്‍ പാക്കേജാണ് തയ്യാറാക്കിയിരിക്കുന്നത്്. കൂടുതല്‍ വിവരങ്ങള്‍ക്ക്
www.namaha.org

Share This Post