ഐവാന്‍ ബേബി നിര്യാതനായി

ഐവാന്‍ ബേബി നിര്യാതനായി

ഗാര്‍ലന്റ് (ഡാലസ്): ചിങ്ങവനം കേളചന്ദ്ര പരേതരായ കെ. എം. അബ്രഹാമിന്റേയും മേഴ്‌സിയുടേയും മകന്‍ ഐവാന്‍ ബേബി കണ്ണന്താനം (63) ഡാലസ് ഗാര്‍ലന്റ് സിറ്റിയില്‍ നിര്യാതനായി. ഭാര്യ കല്ലിശ്ശേരി മേലേയ്ത്ത് കുടുംബാംഗമാണ്. സിസ്‌ക്കൊ സിസ്റ്റം എന്‍ജിനീയറായിരുന്നു.

മക്കള്‍ : ബെന്‍ അബ്രഹാം – റൊബിനാ ഏബ്രഹാം (ഫ്‌ളോറിഡ)
സാലി കണ്ണന്താനം (ഡാലസ്).

ടൊറന്റോ, ഷിക്കാഗോ, ബോസ്റ്റണ്‍, ടാംമ്പ, ഡാലസ് തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ 33 വര്‍ഷമായി താമസിച്ചിരുന്ന ഐവാന്‍ വലിയൊരു സുഹൃദ്ബന്ധത്തിനുടമയാണ്.

Share This Post