ക്ലാരമ്മ മത്തായി പവ്വത്തില്‍ (94) ചിക്കാഗോയില്‍ നിര്യാതയായി

ക്ലാരമ്മ മത്തായി പവ്വത്തില്‍ (94) ചിക്കാഗോയില്‍ നിര്യാതയായി

ഇത്തിത്താനം ചങ്ങനാശേരി പവ്വത്തില്‍ പരേതനായ മത്തചന്റെ ഭാര്യ മാത്രക്കരി എട്ടുപറയില്‍ കുടുംബാഗം ക്ലാരമ്മ മത്തായി (94) ചിക്കാഗോയില്‍ നിര്യാതയായി.

കുഞ്ഞമ്മ ജോണ്‍ കടുപ്പില്‍ ഇത്തിതാനം കുഞ്ഞൂഞ്ഞമ്മ (ജോര്‍ജ് കിഴക്കേപുന്നൂര്‍) ജോസ് പവ്വത്വില്‍ (അനു ചാവറ ആര്‍പൂക്കര) , മാത്യു പവ്വത്തില്‍ (ലീലാമ്മ പറത്തോട്ട് തോട്ടക്കാട്), ഫിലിപ്പ് പവ്വത്തില്‍ (സില്‍വി പോക്കാട്ടില്‍ ഇടയാര്‍), പരേതനായ അപ്പച്ചന്‍ പവ്വത്തില്‍ (അന്നമ്മ നല്ലൂര്‍ പായിപ്പാട്) തുടങ്ങിയവര്‍ മക്കളാണ്.

പൊതുദര്‍ശനവും സംസ്കാര ചടങ്ങുകള്‍ പിന്നീട് അറിയിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫിലിപ്പ് 847 338 1430, ജോസ് 847 323 1730, മാത്യു 773 414 1349

ജോയിച്ചന്‍ പുതുക്കുളം

Share This Post