അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് ഡിട്രോയിറ്റ് സെന്റ് മേരീസ് ഇടവക സന്ദര്‍ശിച്ചു

അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് ഡിട്രോയിറ്റ് സെന്റ് മേരീസ് ഇടവക സന്ദര്‍ശിച്ചു

ചിക്കാഗോ: അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവ് ഡിട്രോയിറ്റ് സെ മേരീസ് ക്‌നാനായ കത്തോലിക്ക ഇടവക സന്ദര്‍ശിച്ചു .നവംബര്‍ രണ്ടിനു സകല മരിച്ചവരുടെയും ഓര്‍മ്മ ആചരിക്കുന്ന ദിനത്തില്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് അഭിവന്ദ്യ പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു.

ഇടവക വികാരി റെവ .ഫാ .ജോസെഫ് ജെമി പുതുശ്ശേരില്‍ സഹകാര്‍മ്മികത്വം വച്ചു .യുവജന കൂട്ടായ്മയില്‍ അഭിവന്ദ്യ പിതാവ് സംബന്ധിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങളും പ്രചോദനവും നല്‍കി .തുടര്‍ന്നു സ്‌നേഹവിരുന്നും നടത്തപ്പെട്ടു .

ജയിസ് കണ്ണച്ചാന്‍പറമ്പില്‍ അറിയിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Share This Post