Malayalam News Daily Highlights 30-10-2018

കിട്ടാക്കടം പെരുകാന്‍ കാരണം റിസര്‍വ് ബാങ്ക്: വിമർശിച്ച് ജയ്റ്റ്ലി.

നവകേരളത്തിന് 450 കോടി കൂടി; മുഖ്യമന്ത്രി പിണറായിയെ പ്രശംസിച്ച് ഗഡ്കരി.

മിസോറമില്‍ ബിജെപിക്കെതിരെ ‘എംഎല്‍എ ഷോപ്പിങ്’ ആരോപണം.

എല്ലാ ഹിന്ദുക്കളും ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം; രാജസ്ഥാന്‍ മന്ത്രിക്കെതിരെ കേസെടുത്തു.

ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കണം: കെപിസിസിയെ തള്ളി രാഹുൽ ഗാന്ധി.

മീടൂ ആരോപണങ്ങളെ ഭയമില്ല; കൂടുതൽ പരാതികൾ പ്രതീക്ഷിക്കുന്നു: രാഹുൽ ഈശ്വര്‍.

കണ്ണൂർ വിമാനത്താവളത്തിന് ആദ്യവരുമാനം അമിത്ഷാ വക.

മാലെഗാവ് സ്ഫോടനക്കേസ്: ഏഴു പ്രതികൾക്കെതിരെ തീവ്രവാദ ഗൂഢാലോചനക്കുറ്റം.

ഛത്തീസ്ഗഡിൽ നക്സൽ ആക്രമണം; ദൂരദർശൻ ക്യാമറാമാനും രണ്ട് പൊലീസുകാരും കൊല്ലപ്പെട്ടു.

Share This Post