Malayalam News Daily Highlights 29-10-2018

ആരും ഉരുട്ടിപ്പെരട്ടി വച്ചതല്ല ഈ സർക്കാർ; വാക്കു മാറുന്നവരല്ലെന്നും മുഖ്യമന്ത്രി.

അമിത് ഷായെ മുഖ്യമന്ത്രി അധിക്ഷേപിച്ചു; ജനം മറുപടി നൽകും: കേന്ദ്രമന്ത്രി കണ്ണന്താനം.

അർജുന രണതുംഗ അറസ്റ്റിൽ; കലങ്ങിമറിഞ്ഞ് ശ്രീലങ്കൻ രാഷ്ട്രീയം.

അങ്കമാലി അതിരൂപത വിറ്റ ഭൂമി കണ്ടുകെട്ടി; ഇടനിലക്കാരന്റെ ഇടപാടുകള്‍ മരവിപ്പിച്ചു.

ഡല്‍ഹിയില്‍ 15-10 വര്‍ഷം പഴക്കമുള്ള പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചു സുപ്രീംകോടതി.

യുവതികൾക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കും: സുരേഷ് ഗോപി.

മധ്യപ്രദേശില്‍ അധികാരത്തില്‍ എത്തിയാല്‍ കര്‍ഷകരുടെ വായ്പ എഴുതിത്തള്ളും: രാഹുല്‍.

ശബരിമല എല്ലാവരുടേതും; ഇരുമുടിക്കെട്ട് ഇല്ലാതെയും ദർശനമാവാം: ഹൈക്കോടതി.

അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ: കെ. സുരേന്ദ്രൻ.

ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി മഹീന്ദ രാജപക്ഷെ ചുമതലയേറ്റു.

പിണറായിയുടെ തടി ഉള്ളിൽ പൊള്ളയാണെന്ന് ശോഭ സുരേന്ദ്രൻ

കേന്ദ്രത്തിന്റേത് കേരളത്തെ എങ്ങനെ കൂടുതൽ തള്ളിത്താഴേക്കിടാമെന്ന നിലപാട്: മുഖ്യമന്ത്രി.

ആരോപണം മനോധൈര്യം തകർക്കാനുള്ള ഗൂഢാലോചന: രാഹുൽ ഈശ്വർ.

Share This Post