Malayalam News Daily Highlights 27-10-2018

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം: നാല് സിആർപിഎഫ് ജവാന്‍മാർക്ക് വീരമൃത്യു.

സന്ദീപാനന്ദൻ സ്വാമിയല്ല, കാപട്യക്കാരൻ; അക്രമം നാടകമെന്നും സുരേന്ദ്രൻ.

മണ്ണാറശാല ആയില്യം: നവംബർ‌ ഒന്നിന് ആലപ്പുഴ ജില്ലയിൽ പൊതു അവധി.

കണ്ണൂർ വിമാനത്താവളത്തിൽ ‘ആദ്യ യാത്രക്കാരനായി’ അമിത് ഷാ; വൻ സ്വീകരണം.

ശബരിമലയിൽ സ്ത്രീകൾക്ക് 18–ാം നൂറ്റാണ്ടു മുതലേ വിലക്ക്; തെളിവായി രേഖകൾ.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലേക്ക് 54 അബ്രാഹ്മണ ശാന്തിമാര്‍; നടപടി ചരിത്രത്തിൽ ആദ്യം.

രാജസ്ഥാനിൽ മറുകണ്ടം ചാടി നേതാക്കൾ; സിറ്റിങ് എംഎൽഎമാരെ കരയ്ക്കിരുത്താൻ ബിജെപി.

ലാപ്ടോപ് ഹാജരാക്കാതെ ഫ്രാങ്കോ മുളയ്ക്കൽ; ജാമ്യം റദ്ദാക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്.

Share This Post