Malayalam News Daily Highlights 26-10-2018

Malayalam News Daily Highlights 26-10-2018

റെനിൽ വിക്രമസിംഗെയ്ക്കു സ്ഥാനനഷ്ടം; ശ്രീലങ്കയിൽ രജപക്ഷെ പുതിയ പ്രധാനമന്ത്രി.

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം; വെള്ളിയാഴ്ച രണ്ട് കുഞ്ഞുങ്ങൾ മരിച്ചു.

മുഖ്യമന്ത്രിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച കേസ്: വീട്ടമ്മ അറസ്റ്റിൽ.

പ്രതിഷേധങ്ങൾ തിരിച്ചടിക്കില്ല: ശബരിമലയിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സിപിഎം.

രക്തം വീഴ്ത്തൽ പരാമർശം: രാഹുൽ ഈശ്വറിനെതിരെ ജാമ്യമില്ലാ കേസ്.

ശബരിമല സംഘര്‍ഷത്തില്‍ ജാമ്യത്തിന് കെട്ടിവയ്ക്കേണ്ടത് 13 ലക്ഷം വരെ; കുരുക്ക്.

സന്നിധാനത്തു തങ്ങരുതെന്നു പറയാൻ മുഖ്യമന്ത്രിക്ക് അധികാരമില്ല: എം.ടി.രമേശ്.

ദേവസ്വം കമ്മിഷണർ ഹിന്ദുവാകണമെന്നു ഹൈക്കോടതി.

ശബരിമലയില്‍ ‘പിണറായി സേന’ എത്തുന്നത് എരിതീയില്‍ എണ്ണയൊഴിക്കും: ചെന്നിത്തല.

കുട്ടികൾ ലഹരി ഉപയോഗം പഠിക്കുന്നത് പിതാവിൽ നിന്ന് : ഋഷിരാജ് സിങ്.

പ്രളയത്തിൽ നഷ്ടം 31,000 കോടി; യുഎൻ റിപ്പോർട്ട് സമർപ്പിച്ചു.

യുവാക്കൾ ഹനുമാനെപ്പോലെ; മനമറിയാൻ യുവ ടൗൺഹാളുമായി ബിജെപി.

Share This Post