Malayalam News Daily Highlights 24-10-2018

Malayalam News Daily Highlights 24-10-2018

ശബരിമല യുവതീപ്രവേശം; മുഖ്യമന്ത്രി വിളിച്ച ഉന്നതതല പൊലീസ് യോഗം ഇന്ന്.

ഹർജികളെ പിൻതുണക്കും, തന്ത്രപരമായി നീങ്ങാൻ ദേവസ്വം ബോർഡ് നീക്കം.

കൈവിട്ട തമ്മിലടി; സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മയെ മാറ്റി.

സിപിഎം ബിജെപി സംഘർഷം; വൈക്കം താലൂക്കിൽ ബുധനാഴ്ച ഹർത്താൽ.

സർക്കാരിനെ തകർക്കാൻ കോൺഗ്രസും ബിജെപിയും കൈകോർക്കുന്നു: വിഎസ്.

‘പിണറായി അയ്യപ്പനോട് തോറ്റു’; പുറത്തിറങ്ങി രാഹുൽ ഈശ്വർ.

അയ്യപ്പനെ ദർശിക്കണം, സുരക്ഷ വേണം; സ്ത്രീകൾ ഹൈക്കോടതിയിൽ.

Share This Post