Malayalam News Daily Highlights 22-10-2018

Malayalam News Daily Highlights 22-10-2018

രാഹുൽ ഈശ്വറിനു ജാമ്യം; അറസ്റ്റിലായ 19 പേരും പുറത്തേക്ക്.

വൈക്കം വിജയലക്ഷ്മി വിവാഹിതയായി

ശബരിമല യുവതീ പ്രവേശം: റിട്ട് ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം നാളെ.

ശബരിമല നട ഇന്നടക്കും, യുവതികളെത്താനുള്ള സാധ്യത തള്ളാതെ പൊലീസ്.

പെട്രോള്‍ വിലയെ കടത്തിവെട്ടി ഡീസല്‍ വില‍; രാജ്യത്ത് ഇതാദ്യം.

ശബരിമല: റിപ്പോര്‍ട്ട് തയാറാക്കാൻ നാളെ ദേവസ്വംബോര്‍ഡ് യോഗം ചേരും.

ശബരിമല ദർശനത്തിനു അനുമതി തേടി മലയാളി യുവതി പൊലീസ് സ്റ്റേഷനിൽ.

Share This Post