Malayalam News Daily Highlights 21-10-2018

Malayalam News Daily Highlights 21-10-2018
  • ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചത് ക്ലിഫ് ഹൗസിലെന്ന് എഫ്ഐആര്‍; സരിതയുടെ മൊഴിയെടുക്കും.
  • ശബരിമല നട അടച്ചിടാന്‍ അവകാശമുണ്ടെന്ന് പന്തളം കൊട്ടാരം.
  • ഇന്ന് അയ്യപ്പനെ കാണാനെത്തിയത് നാല് യുവതികൾ; എല്ലാവരെയും തടഞ്ഞു.
  • വീണ്ടും സോളർ കേസ്; രാഷ്ട്രീയപ്രേരിതം; ജനം തള്ളിക്കളയുമെന്ന് എ.ഐ.സി.സി.
  • രാജഭരണകാലം പണ്ടേ കഴിഞ്ഞു; പന്തളം രാജകുടുംബത്തോട് മന്ത്രി എം.എം.മണി.

Share This Post