മാധ്യമ പ്രവർത്തകൻ ബ്ലെസ്സൺ ഹൂസ്റ്റന്റെ മാതാവ് കുഞ്ഞമ്മ ശാമുവേൽ നിര്യാതയായി

മാധ്യമ പ്രവർത്തകൻ ബ്ലെസ്സൺ ഹൂസ്റ്റന്റെ മാതാവ് കുഞ്ഞമ്മ ശാമുവേൽ നിര്യാതയായി

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മാധ്യമപ്രവർത്തകനും കോളമിസ്റ്റുമായ ബ്ലെസ്സൺ ഹൂസ്റ്റന്റെ മാതാവും കൊടുമൺ വടക്കേമുറിയിൽ പരേതനായ വി.എം. ശാമുവേലിന്റെ ഭാര്യയുമായ കുഞ്ഞമ്മ ശാമുവേൽ ( റിട്ട. ഹെഡ്മിസ്ട്രസ് – 79 വയസ്സ് ) കൊടുമണ്ണിൽ നിര്യാതയായി.

ശവസംസ്‌കാരം കൊടുമൺ സെന്റ് ബഹനാൻസ് ദേവാലയ സെമിത്തേരിയിൽ നവംബർ 1നു വ്യാഴാഴ്ച ഉച്ചക്ക് 12 മണിക്ക് നടത്തപ്പെടുന്നതാണ്.

മക്കൾ : ബ്ലെസി മാത്യു ( വെർജീനിയ ), ബ്ലെസ്സൺ ശാമുവേൽ (ഹൂസ്റ്റൺ) ബിനു.എം. ശാമുവേൽ ( സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ, കൈപ്പട്ടൂർ)

മരുമക്കൾ: ജോർജ് മാത്യു (വെർജീനിയ), എസ്മി ശാമുവേൽ (ഹൂസ്റ്റൺ), സിജി ബിനു.

കൊച്ചുമക്കൾ : വരുൺ, ജൂലിയാ, നെയ്തൻ. ഈതൻ, ജൂലിയറ്റ്, അൽഫോൻസ്.

കൂടുതൽ വിവരങ്ങൾക്ക് – 832 969 1167 ( ബ്ലെസ്സൺ)

ജീമോൻ റാന്നി

Share This Post