ഡോ. അഖില്‍ പിള്ള ചിക്കാഗോയില്‍ നിര്യാതനായി

ഡോ. അഖില്‍ പിള്ള ചിക്കാഗോയില്‍ നിര്യാതനായി

ചിക്കാഗോ: ഡോ. അഖില്‍ പിള്ള (26) ഒക്‌ടോബര്‍ 16-നു ചിക്കാഗോയില്‍ നിര്യാതനായി. കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തിലേറെയായി ചിക്കാഗോയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള ജി.കെ. പിള്ളയുടേയും, പത്മ പിള്ളയുടേയും ഇളയ മകനാണ് അഖില്‍. സഹോദരന്‍ അശ്വിന്‍ പിള്ള.

Share This Post