ആധുനിക ഇന്ത്യയുടെ  സ്രഷ്ടാവും സംയോജകനും

1947ന്റെ ആദ്യ പാതി ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണായക നാളുകള്‍ ആയിരുന്നു. കൊളോണിയല്‍ ഭരണത്തിന്റെ അന്ത്യവും ഇന്ത്യാവിഭജനവും ഉണ്ടാവുമെന്ന് ഉറപ്പായിരുന്നു എങ്കിലും ഒന്നോ അതിലധികമോ വിഭജനങ്ങള്‍ നടക്കുമെന്ന അനിശ്ചിതത്വം നിലനിന്നിരുന്നു. സാധനവില കുതിച്ചുയരുക, ഭക്ഷ്യക്ഷാമം അനുഭവപ്പെടുക തുടങ്ങിയ വലിയ പ്രതിസന്ധികള്‍ക്കും അപ്പുറമായിരുന്നു ഇന്ത്യയുടെ ഐക്യം നേരിട്ടിരുന്ന ഭീഷണി. ഈ സാഹചര്യം നിലനില്‍ക്കേയാണ് 1947ന്റെ മധ്യത്തോടെ സ്‌റ്റേറ്റ്‌സ് ഡിപ്പാര്‍ട്ടമെന്റ്…

ഹ്യൂസ്റ്റൺ സെൻറ്. ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോൿസ് ഇടവക പെരുന്നാളും മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനും, ഇടവകയുടെ കാവൽ പിതാവുമായ പരിശുദ്ധ പരുമല തിരുമേനിയുടെ 116-) മത് ഓർമ്മ പെരുന്നാളും പൂർവ്വാധികം ഭംഗിയോടെ ഈ വർഷം ഒക്ടോബർ 28-)o തീയതി വി. കുർബ്ബാനാനന്തരം കൊടിയേറ്റോടു കൂടി ആരംഭിച്ചു നവംബർ 4-)o തീയതി വിശുദ്ധ കുർബ്ബാനാനന്തരം നടത്തപ്പെടുന്ന റാസയ്‌ക്കും…

കിട്ടാക്കടം പെരുകാന്‍ കാരണം റിസര്‍വ് ബാങ്ക്: വിമർശിച്ച് ജയ്റ്റ്ലി. നവകേരളത്തിന് 450 കോടി കൂടി; മുഖ്യമന്ത്രി പിണറായിയെ പ്രശംസിച്ച് ഗഡ്കരി. മിസോറമില്‍ ബിജെപിക്കെതിരെ ‘എംഎല്‍എ ഷോപ്പിങ്’ ആരോപണം. എല്ലാ ഹിന്ദുക്കളും ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ആഹ്വാനം; രാജസ്ഥാന്‍ മന്ത്രിക്കെതിരെ കേസെടുത്തു. ശബരിമലയില്‍ യുവതീപ്രവേശം അനുവദിക്കണം: കെപിസിസിയെ തള്ളി രാഹുൽ ഗാന്ധി. മീടൂ ആരോപണങ്ങളെ ഭയമില്ല; കൂടുതൽ…
സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷനിലേക്കുള്ള രജിസ്‌ട്രേഷന്‍ ഉദ്ഘാടനം സോമര്‍സെറ്റ് ഫൊറോനാ ദേവാലയത്തില്‍ നടന്നു

ന്യൂജേഴ്‌സി: ഏഴാമത് സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തില്‍ ഒക്‌ടോബര്‍ 28 – ന് ഞായറാഴ്ച്ച നടന്ന വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളാഘോഷങ്ങളോടനുബന്ധിച്ചു നടത്തപ്പെട്ടു. ഫൊറോനാ വികാരി റവ. ഫാ. ലിഗോറി ഫിലിപ്‌സ് കട്ടിയാകാരന്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ രൂപത സഹായ മെത്രാനും…
ഭാര്യയെ വധിക്കുന്നതിന് വാടകകൊലയാളിയെ ഏല്‍പിച്ച ഭര്‍ത്താവ് ടെക്‌സസ്സില്‍ അറസ്റ്റില്‍

ബെഡ്‌ഫോര്‍ഡ (ടെക്‌സസ്സ്): ബെഡ്‌ഫോര്‍ഡ് ബോസ്റ്റണ്‍ ബിലഖഡില്‍ താമസിക്കുന്ന തോമസ് ഡിമാസ് സാലിനാസിനെ (38) ഭാര്യയെ വധിക്കുന്നതിന് വാടക കൊലയാളിയെ ചുമതലപ്പെടുത്തിയ കുറ്റത്തിന് പോലീസ് അസറ്റ് ചെയ്ത്. ഭാര്യയുമായി താമസിക്കുന്ന വീട്ടില്‍ നിന്നാണ് തോമസിനെ പോലീസ് അറസ്റ്റ് ചെയ്ത് ടന്റൊ കൗണ്ടി ജയിലിലടച്ചത്. ഒക്ടോബര്‍ 26 ന് അറസ്റ്റ് ചെയ്തു തോമസിനെ ഒക്ടോബര്‍ 27 ന് കോടതിയില്‍…
ഷാരോണ്‍ വോയ്‌സ് ഹാര്‍മണി 2018 ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ നവംബര്‍ 17ന്

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമാ ചര്‍ച്ച് സീനിയര്‍ സിറ്റിസണ്‍ ഗ്രൂപ്പ് നവംബര്‍ 17ന് ഹാര്‍മണി 2018 സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. ന്യൂയോര്‍ക്കിലെ അനുഗ്രഹീത ഗായകരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ഷാരോണ്‍ വോയ്‌സാണ് സംഗീത പരിപാടി അവതരിപ്പിക്കുന്നത്. നിരവധി വേദികളില്‍ ഗാനാലാപനത്തിലൂടെ കാണികളുടെ പ്രശംസ പിടിച്ചു പറ്റിയ സാറാ പീറ്റര്‍, റോഷിന്‍ മാമന്‍, ഷാജു പീറ്റന്‍ എന്നിവരുടെ…
ട്രമ്പും ഒബാമയും ഫ്‌ളോറിഡയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്

ഫ്‌ളോറിഡ: നവംബര്‍ ആറിനു നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ ഫ്‌ളോറിഡയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശം പകരുന്നതിനു ഒബാമയും ട്രമ്പും പ്രചാരണത്തിനെത്തുന്നു. ഗവര്‍ണ്ണര്‍, യു.എസ് സെനറ്റ് സീറ്റുകളിലേക്ക് നടക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പുകള്‍ ഇരു പാര്‍ട്ടികള്‍ക്കും ജീവന്മരണ പോരാട്ടമാണ്. നവംബര്‍ ആദ്യവാരമാണ് ഇരുവരുടേയും സന്ദര്‍ശനം. 20 വര്‍ഷം മുമ്പ് ഡമോക്രാറ്റുകളില്‍ നിന്നും, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ജെബ് ബുഷ് പിടിച്ചെടുത്ത ഗവര്‍ണ്ണര്‍…
സൗത്ത് ഡക്കോട്ടയിലെ ആദ്യവധശിക്ഷ നടപ്പാക്കി

സയക്‌സഫാള്‍സ്(സൗത്ത് ഡക്കോട്ട): 2012 നുശേഷം സൗത്ത് ഡക്കോട്ട സംസ്ഥാനത്തെ ആദ്യ വധശിക്ഷ ഒക്ടോബര്‍ 29 തിങ്കളാഴ്ച വൈകീട്ട് വിഷമിശ്രിതം കുത്തിവെച്ചു നടപ്പാക്കി. 1979 ല്‍ വധശിക്ഷ പുനഃസ്ഥാപിച്ചതിനുശേഷം സംസ്ഥാനത്തെ നാലാമത്തെ വധശിക്ഷയാണിത്. ഏഴുവര്‍ഷങ്ങള്‍ക്കു മുമ്പ് സൗത്ത് ഡക്കോട്ട ജയിലില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ജയില്‍ ഗാര്‍ഡിനെ വധിച്ച കേസ്സിലാണ് റോഡ്‌നി ബെര്‍ഗെററി(56) നെ വധശിക്ഷക്കു വിധിച്ചിരുന്നത്.…