സെന്റ് മേരിസില്‍ തിരുസ്വരൂപം അലങ്കരിക്കല്‍ മത്സരം നടത്തപ്പെട്ടു

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ.മേരിസ് ഇടവകയില്‍ 52 ഓളം കുടുംബങ്ങള്‍ പങ്കെടുത്തു ഭവനതലത്തില്‍ നടത്തിയ പരി. കനൃക മറിയത്തിന്റെ തിരുസ്വരൂപം അലങ്കരിക്കല്‍ മത്സരം നടത്തപ്പെട്ടു. സെപ്തംബര്‍ ഏഴിനു വെള്ളിയാഴ്ച മാതാവിന്റെ ജനനത്തിരുനാളിനോടെനുബന്ധിച്ച് ഭവനതലത്തില്‍ നടത്തിയ ഈ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

ഒന്നാം സമ്മാനം: അരുണ്‍ & ട്വിങ്കിള്‍ തോട്ടി ചിറയില്‍;രണ്ടാം സമ്മാനം. സാബു & ഷൈനി തറതട്ടേല്‍; മൂന്നാം സമ്മാനം : പോള്‍സണ്‍& ജയ കുളങ്ങര. ബഹുമാനപ്പെട്ട ടോം ഉഴുന്നാലില്‍ അച്ചന്റെ പക്കല്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങുന്നു.

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്‍.ഒ) അറിയിച്ചതാണിത്.

ജോയിച്ചന്‍ പുതുക്കുളം

Share This Post