സിന്‍സിനാറ്റി വെടിവെപ്പ്: നാല് പേര്‍ കൊല്ലപ്പെട്ടു നിരവധി പേര്‍ക്കു പരിക്ക്

സിന്‍സിയാറ്റി ഡൗണ്‍ടൗണില്‍ ലോഡിങ് ആന്‍ഡ് ലോബി ഫിഫ്ത് ആന്‍ഡ് തേര്‍ഡ് ടൗര്‍ ബാങ്കിലുണ്ടായ വെടിവെപ്പില്‍ അക്രമി ഉള്‍പ്പെടെ നാലുപേര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ നിരവധിപേരെ സമീപത്തുള്ള ഗുഡ് സമരിറ്റന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സിന്‍സിയാറ്റി പോലീസ് ചീഫ് എലിയട്ട് അറിയിച്ചതാണിത് .511 വാള്‍നട്ട് സ്ട്രീറ്റിലാണ് സംഭവം .പോലീസ് സംഭവസ്ഥലം വളഞ്ഞിട്ടുണ്ട് .തൊഴില്‍ സംബ ധ മായ പ്രശനമാകാം വെടിവെപ്പിലേക്കു നയിച്ചതെന്ന് സിന്‍സിയാറ്റി മേയര്‍ ജോണ്‍ ക്രന്‍ലി അഭിപ്രായപ്പെട്ടു.

Share This Post