ജോണ്‍ വര്‍ഗീസ് (58) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: കൊട്ടാരക്കര കിഴക്കേതെരുവ് തെങ്ങുവിള പുത്തന്‍ബംഗ്ലാവ് പരേതനായ എസ് വര്‍ഗീസിന്റേയും, തങ്കമ്മ വര്‍ഗീസിന്റേയും മകന്‍ ജോണ്‍ വര്‍ഗീസ് (58) സെപ്റ്റംബര്‍ 23-നു നിര്യാതനായി.

സെപ്റ്റംബര്‍ 25-നു ചൊവ്വാഴ്ച വൈകിട്ട് 5 മണി മുതല്‍ ന്യൂയോര്‍ക്ക് ന്യൂഹൈഡ് പാര്‍ക്കിലുള്ള ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനവും, ബുധനാഴ്ച രാവിലെ 9 മണി മുതല്‍ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ സംസ്കാര ശുശ്രൂഷയും നടക്കും. (Viewing: September 25th Tuesday 5 PM to 9 PM Park Funeral Chappel, 2175 Jericho TurnPike, Newhidepark, NY 11040.

ഭാര്യ: സൂസന്‍ വര്‍ഗീസ്. മക്കള്‍: ഡാനി വര്‍ഗീസ്, ഡെബി കോരുത്. മരുമകന്‍: സിജോ കോരുത്.
സഹോദരങ്ങള്‍: തോമസ് ഗീവര്‍ഗീസ്, ബെന്നി വര്‍ഗീസ്, സോഫി, ഗ്രേസി ഡാനിയേല്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 516 849 2716, 516 603 3248. Live Streaming:www.harvestlive.tv,www.GJlive.us

ജോയിച്ചന്‍ പുതുക്കുളം

Share This Post