സി.എ. തോമസ് നിര്യാതനായി

സി.എ. തോമസ് നിര്യാതനായി

ടാംമ്പ,ഫ്ലോറിഡ: തുലാപ്പള്ളി നാറാണംതോട് ചാലുമാട്ടു കാവിൽ പരേതരായ യോഹന്നാൻ ഏബ്രഹാമിന്റെയും അന്നമ്മ ഏബ്രഹാമിന്റെയും മകൻ സി . എ . തോമസ്സ് ( തോമാച്ചൻ – 68 വയസ്സ്) നിര്യാതനായി . പരേതൻ ഏബ്രഹാം ഏബ്രഹാമിന്റെ (ജോയി – ടാംമ്പ ഫ്ലോറിഡ) യുടെ സഹോദരനാണ്. സംസ്‍കാരം സെപ്റ്റംബർ 27നു വ്യാഴാഴ്ച 12 മണിക്ക് തുലാപ്പള്ളി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ വച്ച് നടത്തപെടുന്നതാണ്.

ഭാര്യ : ലീലാമ്മ .

മക്കൾ : സിജിൻ , ബിബിൻ , എബിൻ .

പരേതരായ കുഞ്ഞുമോൻ , കുഞ്ഞുമോൾ ( USA ), ശോശാമ്മ ( USA )എന്നിവർ മറ്റു സഹോദരങ്ങളാണ് .

കൂടുതൽ വിവരങ്ങൾക്ക്; 813 964 6033 ( USA ), 9947751084 ( Kerala )

Share This Post