അലക്സ് മാത്യൂസ് -പരം ഷാ ടീമിന്റെ `ഫാക്ടറി ഫോര്‍’ ബിസിനസ് വഴികളില്‍ വിജയം കൊയ്യുന്നു
അലക്സ് മാത്യൂസും പാര്‍ട്നര്‍ പരം ഷായും ചേര്‍ന്ന് തുടക്കമിട്ട ഫാക്ടറി ഫോര്‍ എന്ന മാനുഫാക്ചറിംഗ് സോഫ്റ്റ്വേര്‍ കമ്പനി വ്യവസായ മേഖലയില്‍ അതിവേഗം ഉയരങ്ങളിലേക്ക് കുതിക്കുന്നു. വിവിധ കമ്പനികളുടെ പ്രോഡക്ട് സ്പെസിഫിക്കേഷന്‍സും പെര്‍ഫോമന്‍സ് ഡേറ്റയും മാനേജ് ചെയ്യുന്നതില്‍ ഇവരുടെ സോഫ്റ്റ്വേര്‍ വളരെ പ്രയോജനപ്രദമാകുന്നു. ഫ്യൂസിഫോം എന്ന പേരില്‍ ഇവര്‍ നേരത്തേ ആരംഭിച്ച സോഫ്റ്റ് വെയര്‍ പ്ലാറ്റ് ഫോം…