ഷിക്കാഗോ: മോഹിനിയാട്ടത്തിന്റെ അന്തര്‍ദേശീയ അമ്പാസിഡറായി അറിയപ്പെടുന്ന സുനന്ദ നായരുടെ സജീവ സാന്നിധ്യം ഷിക്കാഗോയില്‍ ആഗസ്റ്റ് 10, 11, 12 തീയതികളില്‍ നടക്കുന്ന എന്‍ എസ് എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സംഗമത്തെ വേറിട്ടതാക്കും. സംഗമവേദിയില്‍ ശിവശക്തി നൃത്തശില്പം അവതരിപ്പിക്കുന്ന സുനന്ദ നായര്‍ മോഹിനിയാട്ട ശില്പശാലയും നടത്തും. ഡോ സുനന്ദയുടെ പരിശിലനകളരി സംഗമത്തിനെത്തുന്ന നൃത്ത സ്നേഹികള്‍ക്ക്…

സിയാറ്റില്‍: മഠത്തില്‍ വീട്ടില്‍ ശ്രീമതി സാവിത്രി ശാന്തകുമാരി (74 w/o Late: വിജയകൃഷ്ണന്‍) ജൂലൈ ഒന്നാം തീയതി രാവിലെ ഒന്‍പതരയ്ക്ക് സിയാറ്റിലിലെ സ്വവസതിയില്‍ വച്ച് നിര്യാതയായ വിവരം അറിയിച്ചുകൊള്ളുന്നു. മക്കള്‍: പ്രേമ വിജയകൃഷ്ണന്‍, പ്രദീപ് വിജയകൃഷ്ണന്‍, മരുമകന്‍ : വിശ്വനാഥന്‍ ചങ്ങരത്ത്. പേരമക്കള്‍: പൂജ വിശ്വനാഥന്‍, വിഷ്ണു വിശ്വനാഥന്‍, ജയന്‍ പ്രദീപ്. എഴുപതുകളുടെ മധ്യത്തില്‍ ഉന്നത…

ചിക്കാഗോ: ഭാരതത്തിന്റെ അപ്പസ്‌തോലന്‍ വി.തോമാശ്ലീഹായുടെ ദുക്‌റാന തിരുനാള്‍ മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തില്‍ ആഘോഷിച്ചു. ജൂലൈ 1 ഞായറാഴ്ച രാവിലെ പത്തു മണിക്ക് ആഘോഷമായി നടത്തിയ തിരുക്കര്‍മ്മങ്ങളിലും വിശുദ്ധ കുര്‍ബാനയിലും റവ.ഫാ. തോമസ് മുളവനാല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ പുന്നത്തറ പഴയ പള്ളിയുടെ മധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ചിക്കാഗോയില്‍ വസിക്കുന്ന പുന്നത്തറ…

റ്റാമ്പാ: മൂന്നു ദശാബ്ദത്തിലധികമായി സാമൂഹിക-സാംസ്കാരിക- രാഷ്ട്രീയ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോണ്‍ കല്ലോലിക്കല്‍ ഫ്‌ളോറിഡയില്‍ നിന്നും ഫൊക്കാന ആര്‍.വി.പിയായി മത്സരിക്കുന്നു. കോളജ് പഠനകാലത്ത് കോളജ് യൂണിയന്‍ ചെയര്‍മാന്‍, കെ.എസ്.യു താലൂക്ക് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചശേഷം ജോണ്‍ കല്ലോലിക്കല്‍ ഉദ്യോഗാര്‍ത്ഥം ഡല്‍ഹിയിലേക്ക് കുടിയേറി. അവിടെ ജോലി ചെയ്തിരുന്ന 15…

വടക്കേ അമേരിക്കയിലുള്ള സി.എസ്.ഐ ഇടവകകളുടെ ഭരണസമിതിയായ സി.എസ്.ഐ നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍ രൂപീകൃതമായിട്ട് 2019-ല്‍ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജതജൂബിലി ആഘോഷങ്ങള്‍ ജൂലൈ എട്ടാംതീയതി ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. ജൂലൈ 8-ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ജോസഫ് ജെ. സ്വീന്‍സി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് (380 ക്രാന്‍ബറി റോഡ്, ഈസ്റ്റ്…

ഗാര്‍ലാന്‍ഡ്‌ (ഡാലസ്): അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രി സ്‌ഥാപക – ഡയറക്ടറും പ്രശസ്ത ധ്യാന ഗുരുവുമായ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി ധ്യാനം ജൂലൈ 6, 7, 8 (വെള്ളി – ഞായർ) തീയതികളിൽ ഡാളസ് സെന്റ്‌ തോമസ്‌ സിറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ നടക്കും. വൈകുന്നേരം 4 മണിമുതൽ 9 മണിവരെയാണ് ധ്യാനം. പ്രശസ്ത…

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടേയും, ഇന്ത്യന്‍ കോണ്‍സുലേറ്റിന്റേയും, ഗ്രീന്‍ബര്‍ഗ് പാര്‍ക്ക് ആന്‍ഡ് റിക്രിയേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ നാലാമത് അന്താരാഷ്ട്ര യോഗാദിനം വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയിലെ (ന്യൂയോര്‍ക്ക്) ഗ്രീന്‍ബര്‍ഗ് റിച്ചാര്‍ഡ് പ്രസര്‍ പാര്‍ക്കില്‍ ജൂണ്‍ 23-നു നൂറിലധികം തദ്ദേശവാസികളായ യോഗ അനുയായികളുടെ സജീവ സാന്നിധ്യത്തില്‍ ആഘോഷിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റേയും ഗ്രീന്‍ബര്‍ഗ് പാര്‍ക്‌സ് ആന്‍ഡ് റിക്രിയേഷന്റേയും…

സൗത്ത് കരോലിന: മലയാളി അസോസിയേഷന്‍ ഓഫ് സൗത്ത് കരോലിന (മാസ്ക്) അപ്‌സ്റ്റേറ്റ് ഓണാഘോഷം ഓഗസ്റ്റ് 25-നു ശനിയാഴ്ച ഗ്രീന്‍വില്‍ വേദിക് സെന്ററില്‍ നടത്തുവാന്‍ തീരുമാനിച്ചു. വിപുലമായ കലാപരിപാടികള്‍ക്കും ഓണസദ്യയ്ക്കും വേണ്ടിയുള്ള പ്രത്യേക സംഘടാക സമിതികള്‍ രൂപീകരിച്ചു. മറ്റു ഇന്ത്യന്‍ അസോസിയേഷനുകളെ കൂടി സഹകരിപ്പിച്ചുകൊണ്ട് ആഘോഷപരിപാടികള്‍ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്. മാസ്ക് അപ്‌സ്റ്റേറ്റ് പ്രസിഡന്റ് സേതു നായരുടെ അധ്യക്ഷതയില്‍…

ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ എട്ടാഴ്ച നീണ്ടുനില്‍ക്കുന്ന സമ്മര്‍ ക്യാമ്പിലെ രണ്ടാമത്തെ ആഴ്ച ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ട് അറിവിന്‍റെ ജാലകം തുറന്നു വിജ്ഞാനത്തിന് ശേഖരങ്ങള്‍ തേടി കുട്ടികളുടെ നടത്തിയ ബെര്‍ണീസ് ബുക്ക് ബാങ്ക് സന്ദര്‍ശനം കുട്ടികളില്‍ നിറഞ്ഞ ഉന്മേഷവും ഏറെ ആനന്ദവും ഉളവാക്കി. ഇല്ലിനോയിസ് സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം…

ഡിട്രോയിറ്റ് : ഹൃസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ എത്തിച്ചേർന്ന റാന്നി എംഎൽഎ രാജു ഏബ്രഹാമിന് ഡിട്രോയിറ്റിൽ സ്വീകരണം ഒരുക്കുന്നു. ഡിട്രോയിറ്റ് ഫ്രണ്ട്‌സ് ഓഫ് റാന്നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന സ്വീകരണ സമ്മേളനം ജൂലൈ 6 ന് വെള്ളിയാഴ്ച വൈകിട്ട് 7:30 ന് കൂടുന്നതാണ്. സ്ഥലം: 33140, Ryan Rd, Sterling Heights, MI 48310 (ചാണ്ടി കടയുടെ…