മാത്യു.പി.ചെറിയാൻ ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ: മല്ലപള്ളി പൂതാംപുറത്തു മറിയാമ്മ ചെറിയാന്റെയും പരേതനായ പി.എം. ചെറിയാന്റെയും മകൻ മാത്യൂ.പി.ചെറിയാൻ
(68 വയസ്സ്) ഹൂസ്റ്റണിൽ നിര്യാതനായി. പരേതന്റെ ഭാര്യ നിലമ്പൂർ അറക്കൽ ഉള്ളിരിക്കൽ എലിസബത്ത് മാത്യു (സാലി).

മക്കൾ: സ്മിത ജേക്കബ് (ന്യൂജേർസി), അനിത വര്ഗീസ് (ഹൂസ്റ്റൺ)

മരുമക്കൾ: ജേസൺ ജേക്കബ് (ന്യൂ ജേർസി) നിഷാന്ത് വര്ഗീസ് (ഹൂസ്റ്റൺ)

കൊച്ചുമക്കൾ: കെയ്‌റ്റ്ലിൻ ജേക്കബ്, അമിലിയാ ജേക്കബ്.

പൊതുദർശനം: ജൂലൈ 26 നു വ്യാഴാഴ്ച വൈകുന്നേരം 6:00 മുതൽ 9:00 വരെ- ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ വച്ച് (5810, Almeda Genoa Road, Houston, TX 77048).

സംസ്കാര ശുശ്രൂഷകൾ ജൂലൈ 27 നു വെള്ളിയാഴ്ച രാവിലെ 9:00 മുതൽ (Trinity Mar Thoma Church 5810,Almeda Genoa Road, Houston, TX 77048).

ശുശ്രൂഷകൾക്കു ശേഷം സംസ്കാരം സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310, North Main Street, Pearland, TX 77581) വച്ച് നടത്തപെടുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക – 281 530 0182

ജീമോൻ റാന്നി

Share This Post