കാവടയില്‍ വര്‍ഗീസ് (89) യോങ്കേഴ്‌സില്‍ നിര്യാതനായി

ന്യുയോര്‍ക്ക്: തിരുവല്ല കാരക്കല്‍ കാവടയില്‍ വര്‍ഗീസ് (89) യോങ്കേഴ്‌സില്‍ നിര്യാതനായി. ഭാര്യ പരേതയായ മേരി വര്‍ഗീസ് കുറിയന്നൂര്‍ ലാഹേത്ത് കുടുംബാംഗം. മക്കള്‍: പരേതനായ രാജന്‍ (ഹൂസ്റ്റണ്‍); ഓമന ഫിലിപ്പോസ് (ഹൂസ്റ്റണ്‍) സൂസന്‍ ജോര്‍ജ് (ന്യു യോര്‍ക്ക്), മോന്‍സി വര്‍ഗീസ് (ന്യു യോര്‍ക്ക്), ലിസി (മോളമ്മ ന്യു യോര്‍ക്ക്).

മരുമക്കള്‍: ലിസി വര്‍ഗീസ് (ഹൂസ്റ്റണ്‍), ജോര്‍ജ് ഫിലിപ്പോസ് (ഹൂസ്റ്റണ്‍), പരേതനായ ജോര്‍ജ് തോമസ്, ലിസി വര്‍ഗീസ് (ന്യു യോര്‍ക്ക്), ഫോമാ നേതാവ് മോന്‍സി വര്‍ഗീസ്.
10 കൊച്ചുമക്കളും അവരുടെ മൂന്നു മക്കളുമുണ്ട്.

പൊതുദര്‍ശനം: ജൂലൈ15 ഞായര്‍ 5:30 മുതല്‍ 8:30 വരെ: ഫ്‌ലവര്‍ ഫ്യൂണറല്‍ ഹോം, 714 യോങ്കേഴ്‌സ് അവന്യു, ന്യു യോര്‍ക്ക്.

സംസ്‌കാര ശുശ്രൂഷജൂലൈ 16 തിങ്കള്‍ രാവിലെ 9:30: ഫ്‌ലവര്‍ ഫ്യൂണറല്‍ ഹോം
തുടര്‍ന്ന് സംസ്‌കാരം മൗണ്ട് ഹോപ്പ് സെമിത്തെരി, 50 ജാക്ക്‌സന്‍ അവന്യു, ന്യു യോര്‍ക്ക്
ഇീിമേര:േ മോന്‍സി വര്‍ഗീസ് 9146203298

Share This Post