ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് ചിക്കാഗോ എയര്‍പോര്‍ട്ടില്‍ സ്വീകരണം

ചിക്കാഗോ: അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുവാനെത്തിയ കേരളാ സ്റ്റേറ്റ് ഹൗസ് ഫെഡ് ചെയര്‍മാനും, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും , കോണ്‍ഗ്രസ് നേതാവുമായ ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിന് ചിക്കാഗോ എയര്‍പോര്‍ട്ടില്‍ വന്‍ സ്വീകരണം.

തോമസ് ജോര്‍ജ് , തമ്പി മാമ്മൂട്ടില്‍ , തോമസ് മാത്യു , ജോണി പുല്ലു കാലായില്‍ , റോണ്‍ തോമസ് , ഷോണ്‍ തോമസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ജോയിച്ചന്‍ പുതുക്കുളം

Share This Post