ചാക്കോ ഇലവുങ്കല്‍ നിര്യാതനായി

വെളിയന്നൂര്‍: ചാക്കോ ഇലവുങ്കല്‍ (82) നിര്യാതനായി. പരേതയായ അന്നമ്മ ചാക്കോ ആണ് ഭാര്യ. സംസ്കാരം ജൂണ്‍ 26-നു ഉച്ചകഴിഞ്ഞ് 3 മണിക്ക് മാലം സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍.

ബ്രാന്‍ഡന്‍ ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍ ജൂണ്‍ 25-നു തിങ്കളാഴ്ച വൈകിട്ട് 6 മണിക്ക് പരേതന്റെ ആത്മശാന്തിക്കായി കുര്‍ബാന ഉണ്ടായിരിക്കും.

മക്കള്‍: മോളി കുര്യന്‍ (മാലം), ജോസ് ഇലവുങ്കല്‍ (ചിക്കാഗോ), ലാലി ജോസ് (പയ്യാവൂര്‍), തമ്പി (ഫിലിപ്പ്) ഇലവുങ്കല്‍ (ടാമ്പാ), കുഞ്ഞുമോന്‍ (തോമസ്) ഇലവുങ്കല്‍ (ചിക്കാഗോ).

മരുമക്കള്‍: കുര്യന്‍ കൂവയ്ക്കല്‍ (മാലം), മേരി ആര്യന്താനത്ത് (ചാമത്തച്ചാല്‍, പയ്യാവൂര്‍), ജോസ് കാഞ്ഞിരത്തിങ്കല്‍ (ചാമത്തച്ചാല്‍, പയ്യാവൂര്‍), സുനു തച്ചുകുന്നേല്‍ (മാലക്കല്ല്), ഷീജ ചന്ദ്രത്ത് വാക്കല്‍ (വെളിയന്നൂര്‍).

Siblings: Late Philip Elavumkal, Late Mary Kaniyalilil, Late Chinnamma Mekkattil
Ali Thekkumkattil, Sr. Litty (St. Joseph’s Convent), Thomas Elavumkal.

Viewing at ,Thomas Elavumkal’s house at Veliyanoor until late afternoon today. The viewing at Thampi’s House in Malom will be on 6/26/2018, Tuesday morning (IST) from 10:00 AM to 2 PM, followed by the funeral service at St. Stephen’s Knanaya Catholic Church, Malom at 3 PM.

There will be a memorial Mass at Sacred Heart Knanaya Catholic Church, Brandon 6/25/2018 (Monday) at 6 PM for the departed soul and the bereaved family members.

Share This Post