അയിരൂര്‍ നടുവില്ലം കൂടുംബം ന്യൂയോർക് ചാപ്റ്റർ കുടുംബസംഗമവും പിക്‌നിക്കും നടത്തുന്നു

ന്യൂയോര്‍ക്ക്: അയിരൂര്‍ നടുവില്ലം കൂടുംബത്തിലെ വിവിധ ശാഖകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ കുടുംബസംഗമവും പിക്‌നിക്കും ജൂൺ മാസം 30 ന് (ശനി) ന്യൂ യോർക്ക് പോർട്ട് വാഷിംഗ്‌ടൺ ബാർ ബീച്ച് പാർക്കിൽ വെച്ച് രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ നടത്തപ്പെടുന്നു.

കോട്ടയില്‍, പഴമണ്ണില്‍, ചക്കുങ്കല്‍, പണിക്കര്‍വീട്, മലയില്‍, ചെറിയ ചാങ്ങയില്‍, ചാരക്കുന്നേല്‍, നളേളത്ത്, നിറോ പ്ളാക്കല്‍, പ്ളാന്തോട്ടത്തില്‍ പതാലില്‍ എന്നീ ശാഖകള്‍ ഉള്‍പ്പെട്ടതാണ് നടുവില്ലം കുടുംബം.

എല്ലാ കുടുബാംഗങ്ങളെയും സ്വാഗതം ചെയുന്നു , എല്ലാവരെയും കാണുവാനും പരിചയപെടുവാനും ഈ അവസരം വിനിയോഗിക്കണമെന്ന് തല്പരിയപെടുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്:
എബ്രഹാം സി എബ്രഹാം (തമ്പി)
തോമസ് മാത്യു| (അനില്‍) : 516 996 6065
ഷെറി മാത്യു 516 587 1403

Share This Post