ഡാളസ്: പത്തനംതിട്ട പ്രാക്കാണം കൊല്ലണ്ടേത്ത് കുളങ്ങര വീട്ടില്‍ കെ.എം.ജോര്‍ജ് ഡാളസില്‍ നിര്യാതനായി. പരേതന് കേരള പോലീസില്‍, വിജിലന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ സേവനത്തിനു ശേഷം റിട്ടയര്‍ ചെയ്തയാളാണ്. കേരള പോലീസിന്റെ വോളിബോള്‍ ടീമംഗവുമായിരുന്നു.
അനീഷ് ജോര്‍ജ്(യു.എസ്.എ.), ആന്‍സി ചെറിയാന്(കോട്ടയം) എന്നിവര്‍ മക്കളും, മിനി ജോര്‍ജ്, ചെറിയാന് ഐപ്പ് എന്നിവര്‍ മരുമക്കളുമാണ്. അന്‍സി, അഞ്ചു അനീഷ്, ഐറിന് എന്നിവര്‍ കൊച്ചുമക്കളാണ്. ഓതുരേത്ത് പൊന്നമ്മ ജോര്‍ജാണ് സഹധര്‍മ്മിണി.