ജാസ്മിന്‍ ജെറിക്ക് അവാര്‍ഡ്

ഫിലാഡല്‍ഫിയ: ജാസ്മിന്‍ ജെറി കൂറ്റാരപ്പള്ളിലിനു എസ്സേ കോമ്പറ്റീഷനില്‍ അവാര്‍ഡ് ലഭിച്ചു. ഡെലവെയര്‍ കൗണ്ടിയിലെ മീഡിയ കോര്‍ട്ട് ഹൗസില്‍ വച്ചു നടന്ന ലോ ഡേ അവാര്‍ഡ് സെറിമണിയില്‍ ചടങ്ങില്‍ വച്ചാണ് അവാര്‍ഡ് സ്വീകരിച്ചത്.

ഫിലാഡല്‍ഫിയയിലെ സ്പ്രിംഗ് ഫീല്‍ഡില്‍ താമസിക്കുന്ന ജെറി ജയിംസിന്റേയും, സംഗീത ജെറിയുടേയും പുത്രിയാണ് ജാസ്മിന്‍ ജെറി.

ജോയിച്ചന്‍ പുതുക്കുളം

Share This Post