വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും കൺവെൻഷനും 2018 മെയ് 3 മുതൽ 7 വരെ

കണ്ണാനാകുഴി സെന്റ് ജോർജ് ഇടവകയുടെ കാവൽപിതാവായ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും കൺവെൻഷനും 2018 മെയ് 3 മുതൽ 7 വരെ നടത്തപ്പെടും.പെരുന്നാൾ കൊടിയേറ്റ് കർമ്മം 2018 ഏപ്രിൽ 29 നു നടക്കും.ഏവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നു.

Share This Post